ബംഗളൂരു: നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സഭയിലിരുന്ന് നീലച്ചിത്രം കണ്ട ബി.ജെ.പി എം.എല്‍.എ ലക്ഷ്മണ് സാവദിയെ യെദിയൂരപ്പ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് സാവദിയെ ഉപമുഖ്യമന്ത്രിയാക്കിയത്. ഏറെ ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ...
ഭവന വായ്പ, വസ്തു ഈടിന്മേല് വായ്പ, കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട് കൊച്ചി: ആക്സിസ് ബാങ്ക് ഓണക്കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്കായി എന്‍ആര്‍ഐ ഹോംകമിംഗ് കാര്‍ണിവല്‍ സംഘടിപ്പിക്കും. വണ്‍ ആക്സിസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന...
ന്യൂഡല്‍ഹി: വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.എല്‍.എയുമായ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സീതാറാം യെച്ചൂരിക്ക് സുപ്രീംകോടതി അനുമതി നല്കി. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ഒരു സുഹൃത്ത്...
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെലവ് ചുരുക്കലിനെ കുറിച്ച് പറയുമ്പോഴും സര്‍ക്കാറിന്റെ ധൂര്‍ത്തിന് കുറവില്ല. സര്‍ക്കാറിന്റെ ആയിരം ദിനങ്ങള്‍ ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ലഘുലേഖയുടേയും പോസ്റ്ററിന്റെയും ചെലവ് ഒന്നരക്കോടി രൂപയാണ്. ഇതിന് തുക അനുവദിച്ച് സര്‍ക്കാര്‍...
പോള്‍ സെബാസ്റ്റിയന് ദൃശ്യം സിനിമയിൽ ഐ ജി ഗീത പ്രഭാകർ പറയുന്ന ഒരു ഡയലോഗുണ്ട്. “അവരുടെ കഥകളെല്ലാം വിശ്വസിച്ചു എന്ന രീതിയിൽ വേണം അവരെ പറഞ്ഞു വിടാൻ.” അത് കഴിഞ്ഞു വീട്ടിൽ ചെന്ന് റാണി ജോർജ്...
അഡ്വ ശ്രീജിത്ത് പെരുമന ‘ജീവപര്യന്തമെന്നാൽ 14 വർഷമല്ല, മരണം വരെ ജയിലിൽ എന്നാണർത്ഥം, ഇരട്ട ജീവപര്യന്തവും ഇല്ല എന്നാണ് നിയമം; തെറ്റിദ്ധാരണ മാറ്റുക; ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കുക☑️ കെവിൻ വധക്കേസിലെ...
ഗുവാഹതി: ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ കൂടുതല്‍ പാല് നല്‍കുമെന്ന് അസമില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദിലീപ് കുമാര്‍. ശ്രീകൃഷ്ണന് വായിച്ചിരുന്ന പ്രത്യേക രാഗത്തില്‍ ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ പലയിരട്ടി പാല് നല്‍കുമെന്നാണ് എം.എല്‍.എയുടെ...
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എതിരാളികള്‍ അതിമാനുഷ ശക്തികളെ കൂട്ടുപിടിക്കുന്നതായി വിവാദ ബി.ജെ.പി നേതാവ് പ്രഗ്യാസിങ് ഠാക്കൂര്‍. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ മരണത്തിനു കാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദമാണെന്നാണ് പ്രഗ്യയുടെ ആരോപണം. അരുണ്‍ ജയ്റ്റ്ലി, സുഷമ സ്വരാജ്, ബാബുലാല്‍ ഗൗര്‍...
ബംഗളൂരു: കര്‍ണാകയില്‍ യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍. പാര്‍ട്ടിക്കകത്തെ പടലപ്പിണക്കങ്ങള്‍ തീര്‍പ്പാക്കാനാവാതെ വന്നതോടെയാണ് മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഗോവിന്ദ് മക്തപ്പ, അശ്വത് നാരായണ്‍, ലക്ഷ്മണ് സംഗപ്പ സവാദി എന്നിവരാണ് ഉപമുഖ്യമന്ത്രിമാര്‍. മക്തപ്പക്ക്...
മീററ്റ്: കൊലപാതകികള്‍ പുറത്താണെന്നും അതിനാല്‍ തന്റെ മക്കളുടെ ജീവന് സുരക്ഷ വേണമെന്നും അഭ്യര്‍ഥിച്ച് ബുലന്ദ്ഷഹറില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് മക്കളുടെ സുരക്ഷക്കായി നിസ്സഹായതയോടെ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഞങ്ങളുടെ ജീവന് അപകടത്തിലാണ്....