മുംബൈ: നവിമുംബൈയിലെ ഒ.എന്‍.ജി.സി പ്ലാന്റില്‍ വന്‍ തീപ്പിടിത്തം. രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ തിപ്പിടിത്തമുണ്ടായത്. സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ പ്ലാന്റിലുണ്ടായിരുന്നു. മൂന്നുപേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. തീപടര്‍ന്നതോടെ...
ന്യൂഡല്‍ഹി: കത്തിയുമായി പാര്‍ലമെന്റ് പരിസരത്തെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് പാര്ലമെന്റി് വളപ്പില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്. ഇയാളെ പാര്‍ലമെന്റ് പൊലീസ് സ്റ്റേഷന് അധികൃതര്‍ക്ക് കൈമാറി. Delhi:...
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ മുസ്ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരാകുന്ന സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് ഭീഷണി. 88 കാരനായ പ്രൊഫസര്‍ എന്‍.ഷണ്മുഖം എന്നയാളാണ് ആഗ്സത് 14ന് ധവാന് ഭീഷണിക്കത്ത് അയച്ചത്. രാജീവ് ധവാന് മുസ്ലിങ്ങളെ...
കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ പി. കെ രാകേഷിനെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലില്‍ പ്രമേയം പാസാക്കാന്‍ 28 പേരുടെ പിന്തുണ വേണം. എല്‍.ഡി.എഫിന്റെ ആകെയുള്ള 26 അംഗങ്ങള്‍...
ന്യൂഡല്‍ഹി: ലോകപ്രശസ്ത ചരിത്രകാരിയും ഗ്രന്ഥകാരിയും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയുമായ റൊമില ഥാപ്പറിന്റെ ബയോഡാറ്റ ആവശ്യപ്പെട്ട ജെ.എന്‍.യു അധികാരികളുടെ നടപടി വിവാദമാകുന്നു. എമിററ്റസ് പ്രൊഫസര്‍ സ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ തീരുമാനമെടുക്കാന്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്നാണ് റൊമിലയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ...
തിരുവന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ഇടിമുറികള്‍ വ്യാപകമെന്ന് ജനകീയ ജുഡീഷ്യല്‍ കമ്മീഷന്. കോളജുകളിലെ അക്രമങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് കമ്മീഷന്റെതാണ് കണ്ടെത്തല്‍. യൂണിവേഴ്സിറ്റി കോളജിന് സമാനമായ ഇടിമുറികള്‍ മറ്റു കോളജുകളിലും ഉണ്ടെന്നും കലാലയങ്ങളിലെ അക്രമങ്ങളിലെ...
ന്യൂയോര്‍ക്ക്: ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോകോവിച്ച് യു.എസ് ഓപണില്‍ നിന്ന് പരിക്കേറ്റ് പിന്മാറി. പ്രീ ക്വാര്‍ട്ടറില്‍ സ്റ്റാന്‍ വാവ്റിങ്ക്ക്കെതിരെ രണ്ടുസെറ്റ് പിന്നില്‍ നില്‍ക്കെ പരുക്കേറ്റ് പിന്മാറുകയായിരുന്നു. സ്കോര്‍ 6-4, 7-5, 2-1. മുന്‍...
ന്യൂഡല്‍ഹി: ബി.ജെ.പിയും വി.എച്ച്.പിയുടെ യുവജന വിഭാഗമായ ബജറംഗ്ദളും പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണം പറ്റുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഈ വിഷയം എല്ലാവരും ശ്രദ്ധിക്കണം, മുസ്ലിങ്ങളെക്കാള് മറ്റുള്ളവരാണ് പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം...
മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടക്കുമ്പോള്‍...
കോഴിക്കോട് : ഹബീബ് സ്റ്റുഡന്റസ് സെന്റർ കേന്ദ്രമായി എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബഹുമുഖ വിദ്യാഭ്യാസ പദ്ധതികളുടെ ഭാഗമായി വിവിധ സർക്കാർ കമ്മീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദ്യഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ദളിത്-മുസ്ലിം വിഭാഗങ്ങളുടെ സാമൂഹിക...