കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന് തെരെഞ്ഞെടുപ്പില്‍ 82 കോളേജുകളില്‍ തനിച്ചും 51 കോളേജുകളില്‍ മുന്നണിയായും നേടി എം.എസ്.എഫിന് ചരിത്ര വിജയം. 173 യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ...
കോഴിക്കോട്: രമ്യ ഹരിദാസ് ലോക്സഭാംഗമായതിനെ തുടര്‍ന്ന് ഒഴിവ് വന്ന കുന്ദമംഗലം ബ്ലോക്ക് ഡിവിഷനില്‍ യു.ഡി.എഫിന് ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ നസീറാ ബായ് 905 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ ദീപയെ പരാജയപ്പെടുത്തിയത്.
കൊച്ചി: റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 29120 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 3640 രൂപയായി. സാമ്പത്തിക പ്രതിസന്ധിയും രൂപയും മൂല്യത്തകര്‍ച്ചയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ഒരു...
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ അക്രമം അഴിച്ചുവിട്ട് ഇടത് അംഗങ്ങള്‍. അക്രമത്തില്‍ മുസ്ലിം ലീഗിന്റെ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കൂടിയായ സി. അബ്ദുറഹ്മാന്റെ കണ്ണിന് പരിക്കേറ്റു. ഇടത് കണ്ണിന് പരിക്കേറ്റ അബ്ദുറഹ്മാനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....
ന്യൂഡല്‍ഹി: അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വഖഫ് ബോര്‍ഡിന് വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകരന്‍ രാജീവ് ധവാന് ഭീഷണിക്കത്തയച്ച രണ്ടുപേര്‍ക്കെതിരെ സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഇരുവര്‍ക്കും നോട്ടീസയച്ചത്. തന്നെ അധിക്ഷേപിച്ചത്...
കോഴിക്കോട്: മുസ്ലിം രാഷ്ട്രീയത്തെ പാകിസ്ഥാന് മുദ്ര ചാര്‍ത്തി ഒറ്റപ്പെടുത്താമെന്ന സംഘപരിവാറിന്റെയും അതിന് പിന്തുണ നല്കുന്ന സി.പി.എം നേതൃത്വത്തിന്റെയും മോഹങ്ങള്‍ നടക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായി എം.എസ്.എഫ് സംഘടിപ്പിക്കുന്ന ഫ്ളാഗ് മാര്‍ച്ച് നാളെ (ബുധന്‍) വൈകീട്ട് നാലിന് പേരാമ്പ്രയില്‍...
ഗാന്ധിനഗര്‍: പശുവിന്റെ ആക്രമണത്തില്‍ ബി.ജെ.പി എംപിക്ക് ഗുരുതര പരിക്ക്. ഗുജറാത്തില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ലീലാധര്‍ വഗേല്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വാരിയെല്ലുകള്‍ക്കും തലക്കും പരിക്കേറ്റ 83 കാരനായ എം.പിയെ തീവ്രവരിചരണ...
കാന്‍ബെറി: കൂട്ടില്‍ നിന്ന് മുട്ടയെടുക്കുന്നതിനിടെ വളര്‍ത്തുകോഴിയുടെ കൊത്തേറ്റ് വീട്ടമ്മ്ക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ കാന്‍ബെറിയില്‍ നിന്നാണ് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമെന്ന് തോന്നുന്ന മരണവാര്‍ത്ത എത്തുന്നത്. മരിച്ച സ്ത്രീയുടെ വിവരം പുറത്തുവിട്ടിട്ടില്ല. 60 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീയാണ് കോഴിയുടെ...
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കാസര്‍കോട് ജില്ലാ പ്രസിഡന്റുമായിരുന്ന ഇബ്രാഹിം ഫൈസി ജെഡിയാര്‍ (37) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് സ്വവസതിയില്‍ വച്ചാണ് അന്ത്യം. സുപ്രഭാതം ഗവേണിങ് ബോര്‍ഡ് അംഗമായിരുന്ന ഇബ്രാഹിം...