ഫരീദ്കോട്ട്: പഞ്ചാബിലെ കോത്കാപുരയില് വിവാഹ സല്‍ക്കാരത്തില്‍ രണ്ട് സംഘങ്ങള്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൗമാരക്കാരന് കൊല്ലപ്പെട്ടു. 16 വയസുകാരനായ ലോവ്പ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അങ്കുഷ് എന്നയാളുടെ...
ന്യൂഡല്‍ഹി: ഹരിയാനയിലെ സോനിപതില്‍ അന്ധനായ ഇമാമിനെയും ഭിന്നശേഷിക്കാരിയായ ഭാര്യയെയും വെട്ടിക്കൊന്നു. ഗന്നൂര്‍ താലൂക്കിലെ മാലിക്മാജരി ഗ്രാമത്തിലെ പള്ളി ഇമാം ഹാഫിസ് മുഹമ്മദ് ഇര്ഫാന് (28), ഭാര്യ യാസ്മിന് (22) എന്നിവെരയാണ് പള്ളിയോട് ചേര്‍ന്ന മുറിയില്‍ ഉറങ്ങുന്നതിനിടയില്‍...
മൂന്നാര്‍: മൂന്നാര്‍ രാജമലയില്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീണ പത്തുമാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ നിന്നും ചെക്പോസ്റ്റിലേക്ക് ഇഴഞ്ഞെത്തിയ കുഞ്ഞിനെ വനപാലകര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം പൊലീസിനു കൈമാറി. ഞായറാഴ്ച...
ബെംഗളൂരു: ചന്ദ്രനില്‍ ഇറങ്ങിയ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയതായി ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ.ശിവന്. ലാന്‍ഡറിന്റെ ലൊക്കേഷന്‍ കണ്ടെത്തി. ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ്, ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മില്‍ ആശയവിനിമയം സാധ്യമായിട്ടില്ല....
കൊച്ചി: ഓണ സദ്യ തികഞ്ഞില്ലെന്നാരോപിച്ച് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വനിതാ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. 450 പേര്‍ക്കുള്ള ഭക്ഷണമാണ് ഏല്‍പ്പിച്ചിരുന്നത്. ഇത് തികഞ്ഞില്ലെന്നാരോപിച്ചാണ് മദ്യപിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടലിലെത്തി അക്രമം അഴിച്ചുവിട്ടത്. ഹോട്ടലില്‍ നിന്ന്...
കോയമ്പത്തൂര്‍: കാന്‍സര്‍ അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് ഗോമൂത്രം ഉത്തമ ഔഷധമാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍. ‘ക്യാന്‍സറിനുള്ളതടക്കം നിരവധി മരുന്നുകളില്‍ ഗോമൂത്രം ഉപയോഗിക്കാം. നാടന്‍ പശുക്കളുടെ മൂത്രമാണ് ഉപയോഗിക്കുക’. ആയുഷ് മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട്...
ഗുവാഹതി: അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചോദ്യം പട്ടികയില്‍ പെടാത്ത 19 ലക്ഷം ആളുകളെ എന്ത് ചെയ്യുമെന്നായിരുന്നു. ഇത്രയും ആളുകളെ ഒന്നും ചെയ്യാനാവില്ലെന്നും അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും...
മിയാമി: സൗഹൃദമത്സരത്തില്‍ കരുത്തരായ ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. ആദ്യ പകുതിയില്‍ 2-1ന് ലീഡ് വഴങ്ങിയ ശേഷമാണ് ബ്രസീല്‍ സമനില നേടിയത്. പരിക്ക് മാറി തിരിച്ചെത്തിയ സൂപ്പര്‍ താരം നെയ്മര്‍ മികച്ച പ്രകടനമാണ് നടത്തിയത്. 20-ാം...
കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് മികച്ച നേട്ടം. കോട്ടകള്‍ നിലനിര്‍ത്തിയും, പുതിയ ക്യാമ്പസുകളില്‍ വിജയം കുറിച്ചും മികച്ച മുന്നേറ്റം എം.എസ്.എഫ് മികച്ച മുന്നേറ്റം നടത്തി. സര് സയ്യിദ് കോളേജ്, എന്‍.എ.എം. കല്ലിക്കണ്ടി,...
ഗുവാഹതി: 2022 ഖത്തര്‍ ലോകകപ്പിന്റെ യോഗ്യതാ മത്സരത്തില്‍ ഒന്നാം പകുതിയില്‍ നേടിയ ലീഡ് ഇന്ത്യയെ അവസാന നിമിഷം ഇരട്ട ഗോള്‍ തിരിച്ചടിച്ച് ഒമാന്‍ വീഴ്ത്തി. സുനില്‍ ഛേത്രിയുടെ ഗോളില്‍ ലീഡ് നേടിയ ഇന്ത്യയെ 82-ാം മിനിറ്റില്‍...