മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റും ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെമ്പറുമായ എം.എം മുഹ്യുദ്ദീന്‍ മുസ്ലിയാര് ആലുവ അന്തരിച്ചു. രാത്രി മലപ്പുറം ഇരിങ്ങാട്ടിരിയിലെ ഭാര്യ വീട്ടിലായിരുന്നു അന്ത്യം. കൊച്ചി ചങ്ങമ്പുഴ നഗര്‍...
പാലക്കാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത പി.കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പീഡനപരാതിയില്‍ പി.കെ. ശശിയെ ആറു മാസത്തേക്കു സസ്പന്‍ഡ് ചെയ്തിരുന്നു....
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. യു.ഡി.എഫ്, ബി.ജെ.പി, എന്‍.സി.പി.അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 33 വോട്ടുകള്‍ മാത്രമാണ് അവിശ്വാസപ്രമേയത്തിന് അനൂകൂലമായി ലഭിച്ചത്. 74 അംഗ കൗണ്‍സിലില്‍...
ന്യൂഡല്‍ഹി: ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് പുനര്‍നിശ്ചയിക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പിഴ തുക ഭീമമായി വര്‍ധിപ്പിച്ച പുതുക്കിയ നിരക്കിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളുണ്ടായിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുള്ള പിഴ നിരക്ക് കുറച്ചതിന്...
കോഴിക്കോട്: അരിപ്പാറയിൽ എത്തിയ ആറുപേരടങ്ങുന്ന വിനോദ സഞ്ചാര സംഘത്തിലെ ഒരാളെയാണ് കാണാതായത്. മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പള്ളിക്കൽ ബസാറിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിഖിനെയാണ് കയത്തിൽ മുങ്ങി കാണാതായത്, യുവാവിനായി തിരച്ചിൽ തുടരുന്നു.
വില്‍ന്യൂസ്: യൂറോകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരത്തില്‍ ഗോള്‍മഴ സൃഷ്ടിച്ച് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടയോട്ടം. ഹാട്രിക് സഹിതം നാലു ഗോള്‍ നേടിയ റൊണാള്‍ഡോയുടെ മികവില്‍ പോര്‍ച്ചുഗല്‍ ലിത്വാനിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തു. വില്‍ന്യൂസില്‍...
കോഴിക്കോട്:’ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്’ എന്ന പ്രമേയത്തിൽ നവംബർ 15,16 ,17 തിയ്യതികളിൽ കോഴിക്കോട് വെച്ചു നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ക്ഷണിക്കുന്നു. msfkerala@gmail.com എന്ന ഇമെയിൽ ഐഡി യിൽ സെപ്തംബര്‍ 14 നകം അയക്കേണ്ടതാണ്
ടെക്സാസ്: സൂപ്പര്‍ താരങ്ങളില്ലാതെ കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് സൗഹൃദ മത്സരത്തില്‍ മെക്സിക്കോക്കെതിരെ തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും അഗ്യൂറോയും ഡി മരിയയും ഇല്ലാതെ കളിച്ച അര്‍ജന്റീന എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മെക്സിക്കോയെ തകര്‍ത്തത്. അര്‍ജന്റീനക്കായി...
കൊച്ചി: യു.എ.ഇയില്‍ പ്രീസീസണ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് പാതിവഴിയില്‍ തങ്ങളുടെ പര്യടനം അവസാനിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ ഇക്കാര്യം സ്ഥിരീകരിച്ചു. സ്പോൺസർമാർ കരാർ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്. നാളെ...
അമരാവതി: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന് നാരാ ലോകേഷും അടക്കം നിരവധി ടി.ഡി.പി നേതാക്കള്‍ വീട്ടു തടങ്കലില്‍. ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ ടി.ഡി.പി ആസൂത്രണം ചെയ്ത...