മരണശേഷം ഒരുവര്‍ഷംവരെ മനുഷ്യശരീരം ചലിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ഒരു മൃതദേഹത്തിന്റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ശരീരം അഴുകുന്നതുമൂലം പേശികള്‍ക്കും സന്ധികള്‍ക്കുമെല്ലാം നാശമുണ്ടാകുന്നതാണ് ചലനത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. മരണത്തിനുശേഷം ശരീരത്തിന്...
ജറുസലേം: പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഫലസ്തീനെതിരെ വീണ്ടും യുദ്ധഭീഷണിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഫലസ്തീനെതിരെ യുദ്ധം അനിവാര്യമായി വന്നിരിക്കുകയാണെന്നും ആക്രമണത്തിനായി മിസൈലുകള്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ സമയം താന്‍ തീരുമാനിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി....
ഒരു നൂറ്റാണ്ടിലധികം നടന്ന ചെറുതും വലുതുമായ സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടേയും ചരിത്രമുണ്ട് കേരള നവോത്ഥാനത്തിന്. പല കാലങ്ങളിലായി നിരവധി വഴികളിലൂടെയാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ കേരളീയ സാമൂഹ്യ ജീവിതത്തിലേക്ക് സംക്രമിച്ചത്. ഇന്ത്യയുടെ പൊതുപരിപ്രേക്ഷ്യത്തില്‍നിന്നും തികച്ചും വിഭിന്നമായാണ് നവോത്ഥാന...
ന്യൂഡല്‍ഹി: ചരിത്രം വളച്ചൊടിച്ചുള്ള കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന വിവാദത്തില്‍. ഗുരുത്വാകര്‍ഷണം കണ്ടെത്തിയത് ഐ ന്‍സ്റ്റൈന്‍ ആണെന്നാണ് മന്ത്രി വെച്ചുകാച്ചിയത്. വാണിജ്യ ബോര്‍ഡ് യോഗത്തിനു ശേഷം മോദി സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടങ്ങള്‍ മാധ്യമങ്ങളോട്...
ന്യൂഡല്‍ഹി: ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം നടന്നുകൊണ്ടിരിക്കുന്ന ബാബരി കേസില്‍ ഉത്തര്‍പ്രദേശ് മന്ത്രി നടത്തിയ പ്രകോപനപരമായ പരാമര്‍ശം ഗുരതരമാണെന്ന് സുപ്രീംകോടതി. കേസ് പരിഗണിക്കവെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആണ്...
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അഞ്ചിന നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്. ചരക്കു സേവന നികുതി(ജി.എസ്.ടി) യുക്തിസഹമാക്കി മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിനായി സ്വീകരിക്കണമെന്ന് സിങ് ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന് നടത്തിയ വിവാദ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പുതിയ തലമുറകളെ കുറിച്ച് മണ്ടന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയല്ല വേണ്ടതെന്നും സാമ്പത്തിക രംഗം തിരിച്ചുപിടിക്കാന്‍ ശക്തമായ പദ്ധതിയാണ്...
തിരുവനന്തപുരം: മദ്യത്തില്‍ മുങ്ങി ഓണം ആഘോഷിച്ച വകയില്‍ ബിവറേജസ് കോര്പറേഷന് ലഭിച്ചത് 487 കോടി. ഈ മാസം മൂന്ന് മുതല്‍ ഉത്രാടം വരെയുള്ള എട്ട് ദിവസം 487 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍...
തൊടുപുഴ: സ്വകാര്യ ബസ്സുകാരുടെ നിരുത്തരവാദ പെരുമാറ്റം കാരണം വയോധികന് ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. ഡി.കെ.ടി.എഫ് ഇടുക്കി ജില്ലാ സെക്രട്ടറി വണ്ണപ്പുറം ഇടക്കുന്നേല്‍ എ.ഇ സേവ്യര്‍(68) ആണ് മരിച്ചത്. സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം...
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ജനങ്ങള്‍ നല്കിയ അധികാരം അപകടകരമായ രീതിയില്‍ സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ദുര്‍ഭരണം...