മലപ്പുറം: ദേശീയ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തള്ളി മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത ഐ.എന്‍.എല്‍ പ്രവര്‍ത്തക കണ്‍വന്‍ഷനില്‍ ഉദ്ഘാടകനായി എത്തിയ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റിനെതിരെ നടപടി വന്നേക്കും. ഇതോടെ ഐ.എന്‍.എല്ലില്‍ കാലങ്ങളായി നിലനിന്നിരുന്ന വിഭാഗീയ പ്രശ്നങ്ങള്‍ വലിയ പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്....
ജ്വാലിസ്കോ: മെക്സികോയിലെ ജാലിസ്കോ സംസ്ഥാനത്ത് ഒരു കിണറ്റില്‍ നിന്നും 44 മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത ബാഗുകളിലായാണ് ഇവ കുഴിച്ചിട്ടത്. കുറച്ചു ദിവസങ്ങളായി...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ യോഗ്യതയില്ലാത്തതാണ് നിലവിലെ തൊഴില്‍ രംഗത്തെ പ്രശ്നമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാഗ്വാര്. ലക്നൗവില്‍ മോദി സര്‍ക്കാരിന്റെ നൂറ് ദിവസാഘോഷങ്ങള്‍ നടക്കുന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.രാജ്യത്ത് തൊഴില്‍ അവസരങ്ങളുടെ കുറവില്ല....
തിരുവനന്തപുരം: ആര്.എസ്.എസ് പോഷകസംഘടനയായ സേവാഭാരതി പ്രവര്‍ത്തകര്‍ പൂജാവിഗ്രഹങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര് സത്യഗ്രഹസമരം തുടങ്ങി. ഹിന്ദുമത സംരക്ഷകര്‍ എന്നവകാശപ്പെടുന്നവര്‍ തന്നെ തന്റെ ചാതുര്‍മാസവ്രതം മുടക്കിയെന്ന് പുഷ്പാഞ്ജലി സ്വാമിയാര് പറഞ്ഞു. സേവാഭാരതി കൈവശം വെച്ചിരിക്കുന്ന...
കോഴിക്കോട്: സൗദി അറേബ്യയിലെ ആരാംകോ എണ്ണക്കമ്പനിയുടെ സംസ്കരണ കേന്ദ്രവും എണ്ണപ്പാടവും ലക്ഷ്യമാക്കി ഹൂതികളുടെ ആക്രമണമുണ്ടായതിനു പിന്നാലെ എണ്ണവില കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച പത്തു ശതമാനത്തിലധികമാണ് എണ്ണവിലയിലുണ്ടായ വര്‍ധന. ഏഷ്യന്‍ വിപണിയില്‍ വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയറ്റ് ഇനത്തിലുള്ള അസംസ്കൃത...
ഒരു രാജ്യം, ഒരു ഭാഷ എന്ന നിർദേശം തികച്ചും ഏകാധിപത്യപരമാണ്. ഇതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ഹിന്ദിയടക്കം ഒട്ടേറെ ഭാഷകൾ നമ്മുടെ രാജ്യത്തുണ്ട്. എല്ലാ ഭാഷകളും നിലനിൽക്കണം. ഒരു ഭാഷ മാത്രം മതി, ഒരു ദേശം...
തളിപ്പറമ്പ്: നഗരത്തിലും പരിസരങ്ങളിലും നിര്‍ത്തിയിട്ട ഇരുപത്തിഅഞ്ചോളം കാറുകളില്‍ നിന്നു കവര്‍ച്ച നടത്തിയ സംഭവത്തില്‍ പിടിയിലായത് സമ്പന്നനായ വ്യാപാരി. രാജരാജേശ്വര ക്ഷേത്ര പരിസരത്തു നിന്നും പറശ്ശിനിക്കടവ് ആയുര്‍വേദ കോളജ് പരിസരത്തു നിന്നും ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ അബ്ദുല്‍...
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു ഭാഷ പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് അമിത് ഷായുടെ പ്രഖ്യാപനം. ഇന്ത്യ വിവിധ ഭാഷകളുടെ നാടാണ്. ഒരോ ഭാഷക്കും അതിന്റേതായ പ്രാധാന്യമുണ്ട്....