കോഴിക്കോട്: വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് ഏഴു വയസ്സുകാരന് മരിച്ചു. പണിക്കര്‍ റോഡ് നാലുകുടിപറമ്പ് കിഴക്കരകത്ത് ദയാലു (ലാലു) വിന്റെ മകന് എന്‍.പി. അവിനാശ് ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. വീടിന് സമീപത്തെ മതിലിടിഞ്ഞ്...
കോഴിക്കോട്: ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചതിനെ ചോദ്യം ചെയ്ത് മര്‍ദിച്ചതില്‍ മനംനൊന്ത് ഓട്ടോ െ്രെഡവര്‍ നാലൊന്ന് കണ്ടി രാജേഷ് തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എലത്തൂര്‍ ഏരോത്ത് താഴത്ത് മുരളി(50),...
കൊല്ലം: തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി ജലീല്‍ അനധികൃതമായി ഇടപെട്ടതായി ആരോപണം. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജിലെ ബി.ടെക് വിദ്യാര്‍ഥിയുടെ തോറ്റ പരീക്ഷയുടെ മൂല്യനിര്‍ണയത്തിനായി മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സമിതിയെ...
ഹൈദരാബാദ്: ദേശീയ സര്‍വകലാശാലകളില്‍ പുതുചരിത്രം രചിച്ച് മുന്നേറ്റുന്ന എം.എസ്.എഫിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഹൈദരാബാദ് മൗലാനാ ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന് ട്രഷറര്‍ ആയി എം.എസ്.എഫ് പ്രതിനിധി ഷഫീഖ് തെരഞ്ഞെടുക്കപ്പെട്ടു. എം.എസ്.എഫ്...
കൊച്ചി: പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് മൗലികാവകാശമാണ്. മൊബൈല്‍ ഫോണ്‍ ഒഴിച്ചുകൂടാനാവാത്ത വസ്തുവായി മാറി. വിവരങ്ങള്‍ കൈമാറുന്നതിനെ തടയാനാവില്ല. പെണ്‍കുട്ടികളോട് വിവേചനം പാടില്ലെന്നും കോടതി വ്യക്തമാക്കി. കോഴിക്കോട്...
തൃശൂര്‍: തൃശൂരിലെ കുതിരാന്‍ റോഡില്‍ ബ്ലോക്ക് മറികടക്കാന്‍ ജോണീസ് എന്ന പ്രൈവറ്റ് ബസ് മറ്റൊരു വഴിയിലൂടെ കയറി ഓവര്‍ടേക്ക് ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡ്രൈവറുടെ മാസ് ഓവര്‍ടേക്കിങ്ങിനെ പ്രശംസിച്ചായിരുന്നു ഒട്ടുമിക്ക...
കണ്ണൂര്‍: എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ എസ്.എഫ്.ഐ നടത്തിയ അപവാദപ്രചരണം വ്യാജമായിരുന്നു എന്ന് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തല്‍. അന്ന് കണ്ണൂര്‍ കൃഷ്ണമേനോന് സ്മാരക വനിതാ കോളേജില്‍ അധ്യാപകനായിരുന്ന ഇഫ്തിഖാര്‍ അഹമ്മദ് എന്ന അധ്യാപകനാണ് എസ്.എഫ്.ഐ ആസൂത്രിതമായി നടത്തിയ...
ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ വളര്‍ത്തുപട്ടി ചത്തതിന് രണ്ട് മൃഗഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോക്ടര്‍മാരുടെ അലംഭാവമാണ് 11 മാസം പ്രായമായ പട്ടിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണം. സര്‍ക്കാര്‍...
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.എസ്.സി ചെയര്മാന് എ കെ. സക്കീര്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പി.എസ്.സി ചെയര്മാന് നിലപാട് വ്യക്തമാക്കിയത്. കെ.എ.എസ് അടക്കമുള്ള പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ തയ്യാറാണെന്ന് പി.എസ്.സി നിലപാട്...