ലക്നൗ: അടുത്ത ദിവസങ്ങളില്‍ അവര്‍ എന്നെയും കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ പൊലീസ് ഓഫീസര്‍ സുബോധ്കുമാര്‍ സിംഗിന്റെ ഭാര്യ രജനി സിംഗ്. ‘നിയമവ്യവസ്ഥയില്‍ അസ്വസ്ഥയാണ്. പ്രതികള്‍ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങളായി ഇവര്‍ എന്നെയും...
ന്യൂയോര്‍ക്ക്: ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാന്‍ പുതിയ ഇംഗ്ലീഷ് ടി.വി ചാനല്‍ എന്ന ആശയവുമായി മൂന്ന് രാജ്യങ്ങള്‍ രംഗത്ത്. തുര്‍ക്കി, മലേഷ്യ, പാക്കിസ്ഥാന് എന്നീ രാജ്യങ്ങളാണ് ഇസ്ലാമിനെതിരെയും മുസ്ലിംകള്ക്കെതിരെയുമുള്ള ഭീതി ചെറുക്കാനുള്ള ചാനല്‍ എന്ന നീക്കവുമായി മുന്നോട്ട് വരുന്നത്....
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് അന്വേഷണം ആരംഭിക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി. രാഷ്ട്രീയ എതിരാളിയെ ദ്രോഹിക്കാന്‍ പ്രസിഡന്റ് ഒരു വിദേശ രാജ്യത്തിന്റെ സഹായം തേടിയെന്ന ആരോപണത്തെത്തുടര്‍ന്നാണ് യു.എസ് പ്രതിനിധി സഭ അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ്...
കോഴിക്കോട്: ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷമത പാലിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന അപകടത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നഗരത്തിലുള്ള ഒരു വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ വിദശത്തുള്ള ഭര്‍ത്താവിന് വാട്സ് ആപ്പില്‍ ലഭിച്ചു. കിടപ്പുമുറിയില്‍ വസ്ത്രം മാറുന്നതിന്റെ...
ദുബൈ: മണി ചെയിന്‍ തട്ടിപ്പിന് സമാനമായ ഒരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെട്ട് ദുബൈയില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായ് കെ.എം.സി.സി. തൊഴിലന്വേഷകരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കുന്ന ഓണ്‍ലൈന്‍ മാഫിയയുടെ കരങ്ങളിലാണ് കോഴിക്കോട് ചാലിയം സ്വദേശിയായ ജിഷ്ണു ചെന്ന്...
കൊല്ലം: മാതാവിനൊപ്പം വീട്ടില്‍ ഉറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. തഴുത്തല പി.കെ ജങ്ഷന് ഷമാസ് മന്‍സിലില്‍ അബ്ദുല്‍ നാസിറിന്റെ മകള്‍ ഫര്‍സാന നാസ്വിര്‍ (12) ആണ് മരിച്ചത്. കട്ടിലില്‍ ഉറങ്ങുകയായിരുന്ന ഫര്‍സാന...
യുണൈറ്റഡ് നാഷന്‍സ്: നൊബേല്‍ പുരസ്കാരത്തിന് പരസ്യമായ അവകാശവാദവുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. തിങ്കളാഴ്ച യു.എന്നില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായി സംസാരിക്കുന്നതിനിടെയാണ് ട്രംപ് നൊബേല്‍ പുരസ്കാരം ലഭിക്കാത്തതിലുള്ള വിഷമം പങ്കുവെച്ചത്. ഒരുപാട് കാര്യങ്ങളുടെ പേരില്‍...
ന്യൂഡല്‍ഹി: അമേരിക്കയിലെ ഹൗഡി മോദി പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത നരേന്ദ്ര മോദിയുടെ പ്രസ്താവന വിവാദമായി. ഹൂസ്റ്റണില്‍ നടന്ന പരിപാടിക്കിടെയാണ് മോദി ട്രംപിന് ഒരു അവസരം കൂടി കൊടുക്കണമെന്ന തരത്തില്‍ പ്രസ്താവന നടത്തിയത്....
കോഴിക്കോട്: ലോറിക്കടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ മരിച്ചു. ചെറുതുരുത്തി പൂവത്തിങ്ങല്‍ അത്തിക്കാപ്പറമ്പ് അബ്ദുല്ലത്തീഫ്(34), ഭാര്യ ബേപ്പൂര്‍ നടുവട്ടം തോണിച്ചിറ സ്വദേശി ഫാദിയ(30) എന്നിവരാണ് മരിച്ചത്. കല്ലായി പാലത്തിന് സമീപം ഇന്നലെ രാത്രി 10.55 ഓടെയായിരുന്നു സംഭവം....
മിലാൻ (ഇറ്റലി): പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തി പോയ വര്‍ഷത്തെ ഫിഫ ദി ബെസ്റ്റ് ഫുട്ബോളര് പുരസ്കാരം ലയണല്‍ മെസ്സിക്ക്. മികച്ച ഫുട്ബോൾ താരത്തിനുള്ള യുവേഫ പുരസ്കാരം നേടിയ ലിവർപൂളിന്റെ ഹോളണ്ട് താരം വിർജിൽ വാൻ ദെയ്ക്...