മഞ്ചേശ്വരം: ഉപതെരഞ്ഞെടുപ്പുകള്‍ അടുത്തപ്പോള്‍ നവോത്ഥാന നിലപാടില്‍ മലക്കം മറഞ്ഞ് സി.പി.എം. ശബരിമലയില്‍ ആര് പോയാലും ആചാരങ്ങള്‍ പാലിക്കണമെന്ന് മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ പറഞ്ഞു. പോവേണ്ട എന്ന് ആരോടും പറയുന്നില്ല. പക്ഷെ പോകുന്നവര്‍ അവിടത്തെ...
ന്യൂഡല്‍ഹി: പൗരത്വ രജിസ്റ്റര്‍ മുസ്ലിങ്ങള്ക്കെതിരെയാണെന്ന് വ്യക്തമായ സൂചന നല്കിട ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് സിദ്ധാര്‍ത്ഥ്. ‘ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്ലിങ്ങളായ അഭയാര്‍ഥികളെ മാത്രം...
കൊല്‍ക്കത്ത: രാജ്യം മുഴുവന്‍ പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബി.ജെ.പി റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശം. തൃണമൂല്‍ കോണ്‍ഗ്രസ് എങ്ങനെ എതിര്‍ത്താലും ബി.ജെ.പി...
കാസര്‍കോട്: പാലായില്‍ ഉണ്ടായ അനുഭവം യു.ഡി.എഫിനു മഞ്ചേശ്വരത്ത് ഉണ്ടാവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേശ്വരത്ത് യു.ഡി.എഫ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. ഇവിടെ എല്ലാം ഭദ്രമാണ്. ബി.ജെ.പിയും യു.ഡി.എഫും...
കോഴിക്കോട്: മുസ്ലിം ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം ഷാഫി ചാലിയത്തിന്റെ പിതാവ് കൊടക്കാട്ടകത്ത് ഉബൈദുള്ള (93) നിര്യാതനായി. പഞ്ചായത്തിലെ അറിയപ്പെടുന്ന സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായിരുന്നു. കടലുണ്ടി പഞ്ചായത്തിന്റെ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ട പ്രഥമ വൈസ് പ്രസിഡണ്ടായിരുന്നു....
ഉപ്പള: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.സി ഖമറുദ്ധീന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ മഞ്ചേശ്വരം ബി.ഡി.ഒ മുമ്പാകെയാണ് പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികയാണ്...
ദുബൈ: സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ സുപ്രധാന അംഗ രക്ഷകന് മേജര്‍ അബ്ദുല്‍ അസീസ് അല്‍ ഫഗ്മ് കൊല്ലപ്പെട്ടു. തന്റെ ഒരു പഴയ സ്നേഹിതനെ അയാളുടെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച സമയത്തുണ്ടായ വാക്ക് തര്‍ക്കമായിരുന്നു മരണത്തിലേക്ക്...
ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നല്കിയ റിവിഷന്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും താമസ...
ന്യൂഡല്‍ഹി: വിമര്‍ശിക്കുന്നവര്‍ക്ക് നേരെയുള്ള അസഹിഷ്ണുത നയ രൂപീകരണത്തില്‍ തെറ്റുപറ്റാന്‍ കാരണമാകുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. വിമര്‍ശിക്കുന്നവരെ സര്‍ക്കാറും ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളും ലക്ഷ്യം വെക്കുകയാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ പോലും...
പഴയങ്ങാടി: പുതിയങ്ങാടിയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ചൂട്ടാട് ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ കെ.പി സാബിത്തി(13)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കടലില്‍ നിന്ന് കണ്ടെടുത്തത്. 6.30ഓടെ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച...