കോഴിക്കോട്: കൂടത്തായിയില്‍ കൊലപാതക പരമ്പര നടത്തിയ ജോളിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ സയനൈഡ് കണ്ടെത്തി. വീട്ടില്‍ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു പരിശോധന. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണ്...
കുമ്പള: ഭാഷ സംഗമഭൂമിയില്‍ രാഷ്ട്രീയ മെയ്വഴക്കത്തിന്റെ അങ്കം മുറുകിയപ്പോള്‍ പാടും പാടി മുന്നേറുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്. പൊടിപാറും മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് ഇക്കുറിയും ത്രീകോണ പോരാട്ടമാണ്. എങ്കിലും യുഡിഎഫും ബിജെപിയും നേരിട്ടുള്ള പോരാട്ടത്തിന്റെ...
കുമ്പള: മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന്റെ തെരഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം കുമ്പളയില്‍ ഉജ്ജ്വല പൊതു സമ്മേളനം നടത്തി. കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും ഘടക കക്ഷികളുടെയും ഒട്ടുമിക്ക സംസ്ഥാന നേതാക്കളും പങ്കെടുത്ത പൊതു സമ്മേളനം യു.ഡി.എഫ്...
ശുഐബുല്‍ ഹൈത്തമി ഒന്ന്——- ആദർശേ , സ്വർഗത്തിൽ പെണ്ണുങ്ങൾക്ക് ഉറച്ച ലിംഗമുള്ള ഉറപ്പുള്ള പുരുഷന്മാർ ഉണ്ടെങ്കിൽ പർദ്ധയണിയാം എന്നാണ് നിങ്ങൾ സമ്മതിക്കുന്നതെന്ന് നിങ്ങളറിഞ്ഞോ ? പാർട്ടിയിലെ പ്രധാന പരിപാടി നോക്കി സ്വർഗത്തിലെ പ്രധാന പരിപാടി തീരുമാനിച്ച്...
കോഴിക്കോട്: പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ് ലാമിലെ സ്വര്‍ഗവിശ്വാസത്തേയും അവഹേളിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മാഗസിന്. യൂണിവേഴ്സിറ്റിയില്‍ എസ്.എഫ്.ഐ നേതൃത്വം കൊടുക്കുന്ന ഡിപ്പാര്‍ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന് പൂറത്തിറക്കിയ മാഗസിനിലാണ് ഇസ്ലാമിനെ അവഹേളിക്കുന്ന കവിതയുള്ളത്. പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് രാമജന്മഭൂമി ഭൂമി തര്‍ക്ക കേസില്‍ ഈമാസം 16 ഓടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ഈമാസം 17-ന് വാദങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു നേരത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞത്....
തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റവരെ ജയിപ്പിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ മാര്‍ക്ക് ദാനം നടത്തിയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം. മന്ത്രിസ്ഥാനത്ത്...
ദമ്മാം: അബ്ദുല്‍ നാസര്‍ മഅദനിക്കെതിരെ നടക്കുന്നത് ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മഅദനിയുടെ വിഷയത്തില്‍ മുസ്ലിം ലീഗ് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ദമ്മാമില്‍ പറഞ്ഞു. മഅദനിയുടെ കാര്യത്തില്‍ ലീഗ്...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരനായ റോജോ നാട്ടിലെത്തി. മരിച്ച റോയിയുടെ സഹോദരനാണ് റോജോ. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് റോജോ നാട്ടിലെത്തിയത്. റോജോയും സഹോദരി റെഞ്ചിയും കുടുംബത്തിലെ തുടര്‍മരണങ്ങളില്‍ തുടക്കം മുതല്‍ സംശയം പ്രകടിപ്പിച്ചിരുന്നു....
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ മൊഹമ്മദാബാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നുവീണ് 10 പേര് മരിച്ചു. അപകടത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം...