കോഴിക്കോട്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ ഭാഗമായി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് മാത്രമാണെന്നത് ആശ്വാസമാണെങ്കിലും...
കോഴിക്കോട്: കടുത്ത തൊഴില്‍ പീഡനത്തെ തുടര്‍ന്ന് മാല്‍ക്കോ ടെക്സില്‍ നിന്ന് സഹീര്‍ കാലടി രാജിവെച്ച സംഭവത്തെ കുറിച്ച് അറിയില്ലെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദം പച്ചക്കള്ളം. പിതൃസഹോദര പുത്രന് കെ.ടി അദീബിനെ നിയമവും ചട്ടവും മറികടന്ന്...
കൊച്ചി: പോളിങ് ദിനത്തിലെ അതിതീവ്ര മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ എറണാകുളം നിയോജക മണ്ഡലത്തിലെ 14 ബൂത്തുകളില്‍ യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്...
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചെന്ന് കരുതുന്നില്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എറണാംകുളത്താണ് കാലാവസ്ഥ ചെറിയ തോതിലെങ്കിലും ബാധിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. തുടക്കത്തില്‍...
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് എക്സിറ്റ് പോള്‍ ഫലം. മഞ്ചേശ്വരം, എറണാകുളം, കോന്നി മണ്ഡലങ്ങള്‍ യു.ഡി.എഫ് നിലനിര്‍ത്തുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. അരൂരും വട്ടിയൂര്‍ക്കാവും...
തിരുവനന്തപുരം: അഞ്ച് ദിവസം കൂടി കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്ക് മധ്യ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് തുടരുന്ന മഴ കൂടുതല്‍ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
മലപ്പുറം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഒക്ടോബര്‍ 21) ഉച്ചക്ക് ശേഷം അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
ന്യൂഡല്‍ഹി: വോട്ടിങ് മെഷീന് അട്ടിമറിയെ കുറിച്ച് തുറന്നുപറഞ്ഞ ബി.ജെ.പി നേതാവിനെ ബി.ജെ.പിയിലെ ഏറ്റവും സത്യസന്ധനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഹരിയാനയിലെ ബി.ജെ.പി നേതാവായ ബക്ശീഷ് സിങ് വിര്‍ക് ആണ് വിവാദ പ്രസ്താവന നടത്തിയത്....
കൊച്ചി: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്നു. എറണാകുളം ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരം വെള്ളത്തിലായി. ട്രെയിന്‍ ഗതാഗതമടക്കം തടസ്സപ്പെട്ടിരിക്കുകയാണ്. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന്, നോര്‍ത്ത് റെയില്‍വേ...
കൊച്ചി: കനത്ത മഴയെതുടര്ന്ന പലയിടത്തും പോളിങ് തടസ്സപ്പെട്ടതിനാല്‍ എറണാകുളം മണ്ഡലത്തില്‍ വോട്ടിങ് മാറ്റിവെക്കണമെന്ന യു.ഡി.എഫ് ആവശ്യപ്പെട്ടു. ഇതുവരെ 4.6 ശതമാനം പോളിങ് മാത്രമാത്രമാണ് നടന്നത്. പല ബൂത്തുകളിലും വെള്ളം കയറിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി ഉടന്‍ തെരഞ്ഞെടുപ്പ്...