പാലക്കാട്: വാളയാര്‍ പീഡനക്കേസ് അട്ടമറിച്ചതില് സി.പി.എമ്മിന് പങ്കുണ്ടെന്നതിലേക്ക് വിരല്‍ചൂണ്ടുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. പ്രതികള്‍ക്ക് സി.പി.എം ബന്ധമുണ്ടെന്ന് പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തിയെങ്കിലും ഇല്ലെന്നായിരുന്നു സി.പി.എം വാദം. പൊലീസ് അന്വേഷണത്തിലാണോ പ്രോസിക്യൂഷനിലാണോ വീഴ്ചയെന്ന് പരിശോധിക്കുമെന്ന് സര്‍ക്കാര്‍...
പാലക്കാട്: വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച സഹോദരിമാരുടെ അമ്മ. കേസിലെ പ്രതികള്‍ സി.പി.എമ്മുമായി ബന്ധമുള്ളവരാണെന്നും പ്രതികള്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും...
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്തെ സഹോദരങ്ങളായ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച കേസിലെ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചതായി തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എസ്. സുരേന്ദ്രന്. എന്നാല്‍, ഇനിയൊരു പോലീസന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു....
പത്തനംതിട്ട: മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന യുവ ദമ്പതികള്‍ മരിച്ചു. നൂറനാട് ശാന്തിഭവനില്‍ ഗോപാലകൃഷ്ണന്റെ മകന് ശ്യാംകുമാര്‍ (30) ഭാര്യ അടൂര്‍ നെടുമണ്‍ പുത്തന്‍പീടികയില്‍ സത്യന്റെ മകള്‍ ശില്പ...
താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ കുടുംബത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. വിവാഹ പ്രായമെത്തിയ സഹോദരിയും...
കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് ജയിച്ചു കയറുമ്പോള്‍ കെ.എം ഷാജി എം.എല്‍.എയുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പി.ബി അബ്ദുല്‍ റസാഖിന്റെ വിജയം കള്ളവോട്ട് ചെയ്താണെന്ന് വ്യാജ പ്രചരണം നടത്തിയ ബി.ജെ.പി...
മലപ്പുറം: മഞ്ചേശ്വരത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എം.സി ഖമറുദ്ദീന്റെ മികച്ച വിജയത്തിന് കാരണമായതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നേതാക്കള്‍ക്കിടയിലെ അനൈക്യമാണ് മറ്റു മണ്ഡലങ്ങളില്‍ മികച്ച പ്രകടനം...
ശരീഫ് കരിപ്പൊടി മഞ്ചേശ്വരം: ഫാസിസ്റ്റുകള്‍ക്കെതിരെ ശക്തമായ മത്സരംനടന്ന മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് വിജയത്തിലേക്ക്. അന്തരിച്ച സിറ്റിംഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ പിന്‍ഗാമിയായി ഇനി മഞ്ചേശ്വരത്ത് നിന്നും എംസി ഖമറുദ്ദീന് നിയമസഭയെ പ്രതിനിധീകരിക്കും....
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടങ്ങളിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നേറ്റം തുടരുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി ഖമറുദ്ദീന് 830 വോട്ടുകള്‍ക്ക് മുന്നിലാണ്. കോന്നിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ് 189...
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മഞ്ചേശ്വരം, അരൂര്‍, എറണാകുളം, കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഫലമാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫ് തികഞ്ഞ വിജയപ്രതീക്ഷയിലാണ്....