തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് കുത്തു കേസിലെയും പിഎസ്സി പരീക്ഷാ തട്ടിപ്പു കേസിലെയും പ്രതികളായ എ.എന്‍.നസീമിനും ശിവരഞ്ജിത്തിനും ജാമ്യം ലഭിച്ചു. കോളജിലെ കുത്തുകേസില്‍ ഇരുവര്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പരീക്ഷാ തട്ടിപ്പുകേസിലും ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് ജയില്‍ മോചിതരായത്....
താനൂര്‍: അഞ്ചുടിയിലെ മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിനെ വെട്ടിക്കൊന്ന കേസില്‍ കൊല്ലാന്‍ ഉപയോഗിച്ച വാള് കണ്ടെടുത്തത് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ താനൂര്‍ ഏരിയ സെക്രട്ടറിയുമായിരുന്ന ഇ ജയന്റെ വീട്...
പാലക്കാട്: വാളയാര്‍ കേസില്‍ വനിതാ കമ്മീഷന് എന്തിന് ഇടപെടണം എന്ന് ചോദിച്ച എം.സി.ജോസഫൈനെതിരെ വന്‍രോഷം ഉയരുന്നു. സോഷ്യല്‍ ലോകത്ത് പ്രതിഷേധത്തിന്റെ വലിയ ട്രോളുകളാണ് വനിതാകമ്മീഷനെതിരെ ഉയരുന്നത്. ചില കേസുകളില്‍ സജീവമാവുകയും മറ്റ് ചിലപ്പോള്‍ മൗനം പാലിക്കുകയും...
പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് മൂന്നുപേരെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റുകള്‍ ക്യാമ്പ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടബോള്‍ട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. മരിച്ചവരെ പൊലീസ്...
കോഴിക്കോട്: പന്നിയങ്കരയില്‍ ഇസ്ലാഹിയ പള്ളി പരിസരത്ത് പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രാവിലെ എട്ട് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചുവന്ന ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കോഴിക്കോട്: കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ആര്.എസ്.എസുമായി യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മന്ത്രി എ.കെ ബാലന്. മിസോറാം ഗവര്‍ണറായി നിയമിതനായ അഡ്വ. പി.എസ് ശ്രീധരന് പിള്ളയെ പുകഴ്ത്തിയെഴുതിയ കുറിപ്പിലാണ് എ.കെ ബാലന് സംഘപരിവാറുമായുള്ള അവിഹിത ബന്ധം വെളിപ്പെടുത്തിയത്. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലത്ത്...
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.ഡി.എ ഘടകകക്ഷികളായ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ തയ്യാറല്ലെന്ന് ശിവസേന ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി കനത്തത്. ഇതിനിടെ...
മഞ്ചേരി: ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയ സിനിമ താരം നൂറിന് ഷരീഫിന് നേരെ കയ്യേറ്റ ശ്രമം. ഉദ്ഘാടനം നിശ്ചയിച്ച സമയത്തേക്കാള്‍ വളരെ വൈകി തുടങ്ങിയതില്‍ പ്രകോപിതരായ ജനക്കൂട്ടം പരിപാടി അലങ്കോലമാക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന് നേരെ കയ്യേറ്റശ്രമം നടന്നത്. ബഹളത്തിനിടെ...
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളക്ക് ശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങള്‍ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുന്‍ മന്ത്രി...
പാലക്കാട്: വാളയാറില്‍ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവം കൊലപാതകമെന്ന് ആവര്‍ത്തിച്ച് അച്ഛന്. ചെറിയ പെണ്‍കുട്ടി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും അച്ഛന് മാധ്യമങ്ങളോട് പറഞ്ഞു. തുടക്കം മുതല്‍ പൊലീസിനോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നെങ്കിലും അന്വേഷിച്ച ഉദ്യോഗസ്ഥര്‍...