തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെ.എം ഷാജിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മന്ത്രി ജലീല്‍ നിയമസഭയില്‍ മാപ്പ് പറഞ്ഞു. ഷാജി തെരുവ് പ്രസംഗകനാണെന്നും കോളേജിന്റെ പടി കാണാത്ത ഷാജി ഉന്നത വിദ്യാഭ്യാസത്തെ കുറിച്ച് മിണ്ടരുതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്....
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് യു.എ.പി.എ ചുമത്തിയ വിദ്യാര്‍ത്ഥി താഹയുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതില്‍ മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ അബ്ദുറഹ്മാന് എഡിറ്റ് ചെയ്ത പുസ്തകവും. ‘മാര്‍ക്സിസം, സാമ്രാജ്യത്വം, തീവ്രവാദം’ എന്ന പുസ്തകമാണ് പൊലീസ്...
കോഴിക്കോട്: മാവോയിസ്റ്റുകളെന്നാരോപിച്ച് വെടിവെച്ചു കൊല്ലുകയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലും യു.എ.പി.എ ചുമത്തി അറസറ്റ് ചെയ്യുകയും ചെയ്യുന്ന പിണറായി വിജയനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനം കനക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പരസ്യ പിന്തുണയുമായി സംഘപരിവാര്‍ സംഘടനകളും നേതാക്കളും രംഗത്തെത്തി. ആദ്യം...
സഹീര്‍ ഖാന് ഈ മനുഷ്യനോട് ഇപ്പഴാണ് ഒരു ഇഷ്ടമൊക്കെ തോന്നി തുടങ്ങിയത്.. ഞാൻ എന്ത് കൊണ്ട് പിണറായി വിജയനെ ഇഷ്ടപ്പെടുന്നു,20 കാരണങ്ങൾ 1. വർഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ UAPA...
റിയാ ഡി ജനീറോ: ബ്രസീലില്‍ ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷകനായി അറിയപ്പെട്ടിരുന്ന പൗലോ പൗലിനോ കൊല്ലപ്പെട്ടു. വനത്തിനുള്ളില്‍ അതിക്രമിച്ചുകടന്നവരുടെ വെടിയേറ്റായിരുന്നു മരണം. പ്രകൃതി ചൂഷണത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഈ ചെറുപ്പക്കാരന്റെ മരണത്തോടെ ഒരു ജനതയുടെ ശബ്ദവും പരിസ്ഥിതിയുടെ കാവലാളെയുമാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ട അസം ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിവാദത്തി ല്‍. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു പരിധിവരെ തടയാന്‍ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കുമെന്നും...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതില്‍ സി.പി.എം ഭരണഘടനയും. പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ പൊലീസ് പുസ്തകങ്ങളും ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഇതെല്ലാം മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന...
കൊച്ചി: പൊലീസിന് മേല്‍ പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സിനിമാ സംവിധായകനും സി.പി.എം സഹയാത്രികനുമായി ആഷിക് അബു. മാവോയിസ്റ്റ് വേട്ടയുടേയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിന്റെയും പശ്ചാത്തലത്തിലാണ് ആഷിഖ് അബു...
പത്തനംതിട്ട: അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രശസ്തമായ പാല്‍പ്പായസത്തിന്റെ പേര് മാറ്റി. ഇനി ഗോപാല കഷായം എന്ന് അറിയപ്പെടും. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് രഞ്ജന്‍ ഗൊഗോയി ഈ മാസം 17ന് വിരമിക്കാനിരിക്കെ, രാജ്യം ഉറ്റുന്നോക്കുന്ന ഒരുപിടി കേസുകളില്‍ കൂട്ടത്തോടെ വിധി പറയാനൊരുങ്ങി പരമോന്നത നീതിപീഠം. ജസ്റ്റിസ് ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ച് പരിഗണിച്ച നാല് സുപ്രധാന...