ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ് യെദ്യൂരപ്പ 1000 കോടി രൂപ നല്‍കിയതായി കര്‍ണാടകയില്‍ അയോഗ്യനാക്കപ്പെട്ട എം.എല്‍.എ നാരായണ ഗൗഡയുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീഴുന്നതിന് മുന്‍പാണ് സംഭവമെന്നാണ് നാരായണ ഗൗഡ...
തിരുവനന്തപുരം: കണ്ണൂരില്‍ സി.പി.എം അക്രമത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് 34 ലക്ഷം രൂപ. മന്ത്രി എ.കെ ബാലന് നിയമസഭയില്‍ രേഖാമൂലം വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കൊലപാതകത്തില്‍...
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ പുറത്താക്കി മുഖം രക്ഷിക്കാനും സി.പി.എം ശ്രമം. സി.പി.എം ബ്രാഞ്ച്, ലോക്കല്‍,ഏരിയ കമ്മിറ്റികളും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ്...
റാഞ്ചി: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വാഹനത്തിന്റെ ബാറ്ററി മോഷ്ടിക്കാനെത്തിയ ആളെന്നാരോപിച്ച് മുസ്ലിം യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഗോവിന്ദ്പൂര്‍ കോളനിയിലെ വാഹന സര്‍വീസ് സെന്ററില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ടംഗ സംഘത്തെ സര്‍വീസ്...
മുംബൈ: രാഷ്ട്രീയ അനിശ്ചതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്ന് കോണ്‍ഗ്രസ് നേതാവും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായി അഹമ്മദ് പട്ടേല്‍ ബി.ജെ.പി മുന്‍ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പി-ശിവസേന പോര്...
തിരുവനന്തപുരം: പിണറായി മുഖ്യമന്ത്രിയായ ശേഷം ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ ലഭിച്ചത് തോന്നും പടി. പ്രതികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരോൾ ലഭിച്ചതായാണ് രേഖ. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗം...
തിരുവനന്തപുരം: തോല്ക്കാന് മനസ്സില്ലെന്ന വീരവാദവുമായി പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതിയും എസ്.എഫ്.ഐ നേതാവുമായ നസീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ‘തോല്ക്കാന് മനസില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു ഞാന്‍ ആദ്യമായി ജയിച്ചു കയറിയത്’ എന്നാണ് നസീം...
ജോന്‍പുര്‍∙ ഉത്തര്‍പ്രദേശിലെ ജോന്‍പുര്‍ ജില്ലയില്‍ പന്തയം വച്ച് 41 മുട്ട തിന്നയാള്‍ കുഴഞ്ഞുവീണു മരിച്ചു. നാല്പത്തിരണ്ടുകാരനായ സുഭാഷ് യാദവാണു മരിച്ചത്. ജോന്‍പുരിലെ ബിബിഗഞ്ച് മാര്‍ക്കറ്റിലാണു സംഭവം. സുഹൃത്തിനൊപ്പമാണ് സുഭാഷ് മാര്‍ക്കറ്റിലെത്തിയത്. തുടര്‍ന്ന് ഒറ്റയിരിപ്പിന് എത്ര മുട്ട...
മലപ്പുറം: ദശാബ്ദങ്ങളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ പരമോന്നത...
ബാങ്കോക്ക്: ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും ചൈനയും ഉള്‍പ്പെടെ മറ്റ് ആറ് രാഷ്ട്രങ്ങളും ഉള്‍കൊള്ളുന്ന ആര്.സി.ഇ.പി കരാര്‍ ഒപ്പുവെക്കുന്നതില്‍നിന്ന് ഇന്ത്യ അവസാന നിമിഷം പിന്മാറി. കരാറുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ മറ്റ്...