കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ജലീലിനെതിരെ ആരോപിക്കപ്പെടുന്നത്.
താഹിര്‍ ഹുസൈന് തന്റെ സമുദായത്തെ പ്രകോപിപ്പിച്ച് ഹിന്ദു-മുസ്ലിം ശത്രുതയുണ്ടാക്കിയതാണ് കലാപത്തിലേക്ക് നയിച്ചതെന്ന് ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് പുരുഷോത്തം പത്തക് പറഞ്ഞു.
പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തിരുത്താനോ മാപ്പ് പറയാനോ തയ്യാറല്ലെന്നും പ്രശാന്ത് ഭൂഷണ് കോടതിയെ അറിയിച്ചു. ഓഗസ്റ്റ് 25ന് കേസ് വീണ്ടും പരിഗണിക്കും.
നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്കും രണ്ട് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
റെഡ്ക്രസന്റ് ഫണ്ടുപയോഗിച്ച് ലൈഫ് മിഷനില്‍ ഭവന നിര്‍മാണത്തിനായി സന്ദീപ് നായരാണ് തന്റെ സുഹൃത്തായ യദു രവീന്ദ്രന് ജോലിചെയ്തിരുന്ന യൂണിടാക്കിനെ സ്വപ്നക്കും സരിത്തിനും പരിചയപ്പെടുത്തിയത്.
ഗുരുതരമായ അഴിമതി വെളിച്ചത്തായതോടെ വോട്ടര്‍മാരെ എങ്ങിനെ നേരിടുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് സി.പി.എം കോടികണക്കിനു രൂപ പദ്ധതി നടത്തിപ്പിനു കമ്മീഷന് ലഭിച്ചതായി സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്നസുരേഷിന്റെ വെളിപ്പെടുത്തല്‍ ലൈഫ് സമുച്ചയ പദ്ധതി കമ്മീഷനു വേണ്ടി മാത്രമായിരുന്നുവെന്ന ആരോപണം ബലപ്പെടുത്തുന്നതായി.
കഴിഞ്ഞ 20 ദിവസത്തിനിടെ 28,586 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഒരുദിവസം മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുടെ എണ്ണം വന്നത്.
തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തി ആക്രമണത്തിന് ആസൂത്രണം നടത്തിയിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും ഡല്‍ഹി ഡിസിപി പ്രമോദ് സിങ് കുശ്വാഹ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. വില വന്‍തോതില്‍ കുതിച്ചതോടെ നിക്ഷേപകര്‍ വ്യാപകമായി സ്വര്‍ണം വിറ്റഴിച്ച് ലാഭമെടുത്തതും വിലയിടിവിന് കാരണമായിട്ടുണ്ട്.
കാറില്‍ കയറ്റി ഫ്ലാറ്റിലെത്തിച്ചു ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്കി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.