അബുദാബി, അജ്മാന്, ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ താമസിയാതെ മാറ്റുമെന്നാണ് അറിയുന്നത്.
തന്നെ പീഡിപ്പിക്കാന്‍ വേണ്ടി ബലപ്രയോഗം തുടങ്ങിയ അയാളെ കൈവശം സൂക്ഷിച്ചിരുന്ന കത്തിവീശി അവര്‍ പരിക്കേല്‍പ്പിച്ചു.
കോടതിയലക്ഷ്യക്കേസില്‍ മാപ്പ് പറയാന്‍ സുപ്രീംകോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഭൂഷണ് നിലപാടില്‍ മാറ്റമില്ലെന്ന് കോടതിയെ അറിയിച്ചത്.
യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഉന്നയിച്ച അഴിമതിയാരോപണങ്ങളില്‍ ഒന്നിലും ഇതുവരെ നിയമനടപടികള്‍ സ്വീകരിക്കാനായിട്ടില്ലെന്നിരിക്കെയാണ് സ്വരാജ് പഴയ ആരോപണങ്ങള്‍ വീണ്ടുമുന്നയിച്ച് സ്വയം പരിഹാസ്യനായത്.
സോഷ്യല്‍ മീഡിയയില്‍ ഓടുന്ന ഒരു വീഡിയോയില്‍ പറയുന്നത് മുഖ്യമന്ത്രി ജൂനിയര്‍ മാഡ്രേക്കാണ് എന്നാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ജൂനിയര്‍ മാഡ്രേക്കല്ല അങ്ങ് സീനിയര്‍ മാഡ്രേക്കാണ്.
ഒരു വര്‍ഷത്തേക്കാണ് സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് സോണിയ സ്ഥാനമൊഴിയാന്‍ താല്പര്യമറിയിച്ച് കത്ത് നല്‍കിയത്.
കൈതപ്പൊയില്‍ അഗത്യമുഴിറോഡ് പ്രവൃത്തിയില്‍ അഴിമതിയുള്ളതായി കാണിച്ച് സൈതലവി കോടതിയെ സമീപിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിനും മന്ത്രി കെ.ടി ജലീലിനും സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം ജനങ്ങളിലേക്കെത്തിക്കാനുള്ള ഉപാധിയായാണ് പ്രതിപക്ഷം അവിശ്വാസപ്രമേയത്തെ കാണുന്നത്.
നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ അനുമതിയില്ല. അത്തരം സുപ്രധാനമായ കാര്യങ്ങളുടെ ചട്ടലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്.
മന്ത്രി കെ.ടി ജലീലിന്റെ വീരവാദങ്ങള്‍ക്ക് വീണ്ടും തിരിച്ചടി