മുക്കത്തും പരിസര പ്രദേശങ്ങളിലും ബൈക്ക് മോഷണം നടത്തിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
എഡിറ്റര്‍ കുടുങ്ങിയതോടെ ചാനലിനെ തന്നെ തള്ളിപ്പറഞ്ഞ സുരേന്ദ്രനെതിരെ ബിജെപിക്കകത്തും പ്രതിഷേധമുണ്ട്.
ഫണ്ട് കൈമാറ്റം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
42000 രൂപയില്‍ നിന്ന് 4000 രൂപ കുറഞ്ഞ് 38000 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനയുണ്ടായി.
മാര്‍ച്ച് ഒന്നിന് ശേഷം വിസാകാലാവധി കഴിഞ്ഞവര്‍ സെപ്റ്റംബര്‍ 11 ന് മുന്‍പ് രാജ്യം വിടണം.
ചെന്നൈ സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ നേരത്തെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താന്‍ പൊതുമരാമത്ത് എഞ്ചിനീയറെ ഇന്നലെയാണ് നിയോഗിച്ചത്.
ചീഫ് സെക്രട്ടറി ഓഫീസില്‍ നിന്ന് എത്തുന്നതിന് മുമ്പ് സുരേന്ദ്രന് എത്തിയത് സംശയാസ്പദമാണെന്നും മന്ത്രിസഭ വിലയിരുത്തി
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്നാണ് ആവശ്യം.
ആഗോള വിപണിയിലും വിലയില്‍ കുറവുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,927.26 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.