സിവില്‍ എക്സൈസ് ഓഫീസര്‍ പരീക്ഷയില്‍ 76-ാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്താണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ അനുവെന്ന ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
ആര്‍എസ്എസ് ആദര്‍ശമാണ് തന്റെ ആശയാടിത്തറയെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ് കെജരിവാള്‍.
യഥാര്‍ത്ഥ മാവേലി പ്രവാചകന്റെ അനുയായി ആയ ബഹുമാനിക്കപ്പെടെണ്ട മുഹമ്മദാലിയെന്ന സ്വഹാബിയാണെന്നും അദ്ദേഹം പറയുന്നു.
ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം നികത്താന്‍ ഡോക്ടര്‍മാരും നഴ്സുമാരും ശുചീകരണ തൊഴിലാളികളും അടക്കം 458 പേരുടെ കരാര്‍ നിയമനത്തിന് ഒരുങ്ങുകയാണ് പുതുച്ചേരി സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയിലായിരുന്നു രാജേഷ് ജലീലിനെ ന്യായീകരിക്കാനെത്തിയത്.
ലാവ്ലിന് കേസില്‍ നേരത്തെ തന്നെ സിപിഐ പിണറായി വിരുദ്ധ നിലപാട് സ്വീകരിച്ചവരാണ്. പുതിയ സാഹചര്യത്തില്‍ ലാവ്ലിന് ആയുധമാക്കി പിണറായിയെ പ്രതിരോധത്തിലാക്കാനുള്ള ആലോചന സിപിഐ നേതൃത്വത്തിനുണ്ട്.
പിഎസ് സിയുടെ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 76-ാം റാങ്കുകാരനായിരുന്നു അനു. എന്നാല്‍ റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടര്‍ന്ന് ജോലി ലഭിച്ചില്ല.
ഒരു വര്‍ഷമാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി. അനു ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിലില്‍ അവസാനിച്ചു.
മത്സ്യബന്ധനത്തിനിടെ അപകടത്തില്‍ പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുക എന്നതാണ് ഫിഷറീസ് ആംബുലന്‍സുകളുടെ ലക്ഷ്യം.
34000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ തൂണുകൾ ഇല്ലാതെ നിർമ്മിക്കുന്ന താഴികക്കുടത്തിന് 46 മീറ്റർ ഉയരവും 210മീറ്റർ വ്യാസവുമാണുള്ളത്