പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കെഎഫ്സി, ഹാര്ഡീസ് തുടങ്ങിയ റസ്റ്ററന്റുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്.
കുടിയേറ്റ വിരുദ്ധ രാഷ്ട്രീയം പറയുന്ന ഒരു വിഭാഗം സ്വീഡനിലുണ്ട്. റാസ്മസ് പാലുദാന് എന്നാണ് ഇവരുടെ നേതാവിന്റെ പേര്. ഡെന്മാര്ക്ക് ആസ്ഥാനമാക്കിയാണ് ഇയാളുടെ പ്രവര്‍ത്തനം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് രാഷ്ട്രീയ കൊലപാതകമല്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെ വിമര്‍ശിച്ചതിനാണ് പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.
വെഞ്ഞാറംമൂടിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിപരമായ വൈരാഗ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന് തന്നെ പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.
ഇറ്റലിയില്‍ കോവിഡ് ബാധിച്ച 88 പേരില്‍ പഠനങ്ങള്‍ നടത്തിയ ത്വക് രോഗ വിദഗ്ധന്‍ 20 ശതമാനം പേരിലും ത്വക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തി.
അടുത്ത 100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്സിയുടെ എക്സൈസ് ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടും നിയമനം ലഭിക്കാത്തതില്‍ മനംനൊന്താണ് തിരുവനന്തപുരം സ്വദേശിയായ അനു ആത്മഹത്യ ചെയ്തത്.
അതിനിടെ സംസ്ഥാനത്ത് സ്വര്‍ണം രണ്ടു വിലകളില്‍ വില്‍ക്കുന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു