അക്രമം തുടരണമോ വേണ്ടയോ എന്ന് സിപിഎം പരസ്യമായി പറയണം. കണ്ണൂര്‍ ജില്ലയില്‍ സിപിഎം അടിച്ചാല്‍ കോണ്‍ഗ്രസ് തിരിച്ചടിക്കും.
രാജ്യത്തിന്റെ ജിഡിപി തകര്‍ച്ച അവഗണിച്ചതിലുള്ള വിയോജിപ്പാണ് സുമന്ത് രാമന് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയത്.
പണ്ട് പാവപ്പെട്ടവര്‍ മാത്രമാണ് കള്ള് കുടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബെന്‍സ് കാറില്‍ സഞ്ചരിക്കുന്നവര്‍ പോലും കള്ള് കുടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
സെപ്തംബറില്‍ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,137 സാമ്പിളുകളാണ് പരിശോധിച്ചത്.
കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വെങ്കിടേഷിനെ ബസവപന്ത ബസ് സ്റ്റാന്‍ഡില്‍ നിന്നും പിടികൂടുകയായിരുന്നു.
രണ്ട് സഖാക്കള്‍ ദാരുണമായി കൊല്ലപ്പെട്ട ദിവസം അതിനെക്കുറിച്ച് മിണ്ടാതെ പായസം വിളമ്പിയത് ആഘോഷിക്കുകയാണ് ജലീല്‍ എന്നാണ് വിമര്‍ശം.
യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വിഡിയോ 13 ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.
കെട്ടിടത്തിനകത്ത് കുടുങ്ങിയ നാലുപേരെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാന്‍ കൂടി ലക്ഷ്യമിട്ടാണിത്.