യുഎഇ യുടെ കൊവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് സ്മാര്‍ട്ട് ഗേറ്റിലുടെയുള്ള സേവനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.
ഓഫീസ് സംബന്ധമായ ജോലികള്‍ ഔദ്യോഗിക വസതിയായ പമ്പയില്‍ തല്ക്കാലം ക്രമീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
86 വർഷങ്ങളുടെ കരുത്തുമായി സെപ്തംബർ ഒന്നു മുതൽ ചന്ദ്രിക പ്രചാരണ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. വായിക്കണം. വരിക്കാരാവണം. കൂടെയുണ്ടാവണം.
തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ പി.ജയരാജന്റെ നിര്‍ദേശപ്രകാരമാണ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 40 - 50 ശതമാനത്തോളം വില്പന കുറവായിരുന്നെങ്കിലും വിവാഹ സീസണ് ആരംഭിച്ചതിനാല്‍ വിപണി സജീവമാകുമെന്നാണ് പ്രതീക്ഷ.
തിരിച്ചടിക്കുമെന്ന ഭീഷണി മുദ്രാവാക്യങ്ങളാണ് സംസ്കാര ചടങ്ങിലടക്കം മുഴങ്ങിയത്. സോഷ്യല്‍ മീഡിയയിലും സിപിഎം പ്രവര്‍ത്തകര്‍ കൊലവിളിയുമായി രംഗത്തുണ്ട്.
മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ശിവലിംഗത്തിന്റെ തേയ്മാനത്തെക്കുറിച്ച് പഠിക്കാന്‍ നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ളവരെ ഉള്‍ക്കൊള്ളിച്ച് വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു.
ചന്ദ്രികയുടെ സര്വതോന്മുഖമായ വളര്‍ച്ചയില്‍ ഞാന്‍ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു.
ഈ പാമ്പിന് എന്തുകൊണ്ടാണ് യാഷ്രാജിനോട് ഇത്ര വിരോധമെന്ന് അറിയില്ലെന്ന് പിതാവ് പറഞ്ഞു.
വെഞ്ഞാറമൂട് ഇരടക്കോലക്കേസ് പ്രതികള്‍ തന്നെ വിളിച്ചു എന്ന ആരോപണം തെളിയിക്കാന്‍ അടൂര്‍ പ്രകാശ് ഇ.പി ജയരാജനെ വെല്ലുവിളിച്ചു