ബീഡി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിയിലൂടെ ലഭിച്ച 100 കോഴികളില്‍ ഒന്നാണ് പ്രസവിച്ചത്.
ഇന്ത്യന്‍ സേനാവിഭാഗമാണെങ്കിലും സൈന്യത്തിന്റെ ഭാഗമല്ല എസ്എഫ്എഫ്. കാബിനറ്റ് സെക്രട്ടേറിയറ്റിനു കീഴില്‍ വരുന്ന എസ്എഫ്എഫ് നേരിട്ട് പ്രധാനമന്ത്രിയോടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത 14 ദിവസം അതീവ ജാഗ്രതപുലര്‍ത്തി രോഗവ്യാപനം തടയാനുള്ള ശ്രമം എല്ലാവരും നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുന്‍ സീസണുകളില്‍ സല്മാന് 250 കോടി രൂപയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് വിവിധ ന്യൂസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫെയ്സ്ബുക്ക് ഇന്ത്യ മേധാവി അങ്കി ദാസ് ബിജെപി-സംഘപരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
നിരന്തരം സംഘർഷം നടക്കുന്നതിനാൽ സ്വരക്ഷയെ കരുതിയാവും കൊല്ലപ്പെട്ടവർ ആയുധം കൊണ്ടുനടന്നത് എന്നാണ് ആനാവൂർ നാഗപ്പന്റെ ന്യായീകരണം.
എല്ലാവരുടെയും കൂട്ടായ ശ്രമത്താല്‍ ചന്ദ്രികക്ക് ആ പഴയ മനോഹര കാലം വീണ്ടെടുക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പൊലീസ് ബുധനാഴ്ച ശാന്തിപുരത്തുനിന്ന് പിടികൂടുകയായിരുന്നു.
. ഇഹ്തെറാസ് ആപ്പില്‍ പച്ച നിറമുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം. സന്ദര്‍ശന സമയങ്ങളിലുടനീളം ഫെയ്സ് മാസ്ക്ക് ധരിക്കണം.
രാജ്യത്ത് ഇതുവരെ 6,39,742 പേരെയാണ് കോവിഡ് പരിശോധനക്ക് വിധേയരാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4997 പേരെ പരിശോധിച്ചു.