മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന കാര്യം പുറത്തുകൊണ്ടുവന്നത്.
ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,19,934 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,95,842ഉം ആയി.
മദ്യം നിര്‍മിക്കുന്നതിനുള്ള സജ്ജീകരണവും ഇതിനാവശ്യമായ സാധനങ്ങളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു
ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിയുടെ രക്തസാമ്പിളുകള്‍ കോടതി നിര്‍ദേശപ്രകാരം മുംബൈ ഓഷിവാര പൊലീസ് ശേഖരിച്ചത്.
സംഘപരിവാര്‍ നേരിട്ട് നടത്തുന്ന അക്രമങ്ങള്‍ മാത്രമല്ല ഇപ്പോള്‍ യുപിയില്‍ നടക്കുന്നത്. പൊതുസമൂഹത്തെ തന്നെ മുസ്ലിം സമുദായത്തിന് എതിരാക്കി വിദ്വേഷം പ്രചരിപ്പിച്ച വലിയ സാമൂഹിക ധ്രുവീകരണമാണ് യോഗി സര്‍ക്കാര്‍ യുപിയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ക്രൂരമായി മര്‍ദിച്ച ശേഷം നാട്ടുകാര്‍ ബാസിത്തിനെ പൊലീസില്‍ ഏല്പിക്കുകയായിരുന്നു. തന്നെ ക്രൂരമായി മര്‍ദിച്ചതായി ബാസിത്ത് പൊലീസിനോട് പറഞ്ഞിരുന്നു.
ഹാന്‍സ് സാനിറ്റൈസറിലെ ആല്‍ക്കഹോളിന്റെ അംശം തീപടരാന് കാരണമായേക്കാം. അതുകൊണ്ട് തന്നെ സാനിറ്റൈസര്‍ ബോട്ടിലുകള്‍ തീയുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. രാഗിണി ദ്വിവേദിയേയും അറസ്റ്റിലായ മറ്റു പ്രതികളേയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണവിലയിലും വന്‍ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.
'ജയിലിനു പുറത്ത് നിന്ന് ഇനി പുറം ലോകം കാണാനും , സ്വാതന്ത്ര്യത്തിൻ്റെ ശുദ്ധവായു ശ്വസിക്കാനുമാകുമെന്നോ കരുതിയതല്ല, നിയമപ്പോരാട്ടത്തിൽ സഹായിച്ചതിന് ഒരുപാട് നന്ദി' എന്നായിരുന്നു ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇല്യാസിൻ്റെ പ്രതികരണം.