ഓണ സന്ദേശത്തിൽ വാമനനെക്കുറിച്ച് പറഞ്ഞതാണ് ഹിന്ദു ഐക്യവേദിയെ പ്രകോപിപ്പിച്ചത്.
ശുചീകരണ തൊഴിലാളികളെയാണ് ഡിആര്‍ഐ കസ്റ്റഡിയിലെടുത്തത്. കസ്റ്റംസ് ഹാളില്‍ എത്താതെ സ്വര്‍ണം പുറത്ത് എത്തിക്കാന്‍ ഇവര്‍ സഹായിച്ചുവെന്നാണ് നിഗമനം.
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരം. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് ബാധിതരുടെ...
ഇന്ന് പാണക്കാട് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ടാക്കിയ നേട്ടങ്ങള്‍ വലുതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഹര്‍ജി യോഗ്യതയില്ലാത്തതും പൂര്‍ണമായും തെറ്റിദ്ധാരണയിലുള്ളതാണെന്നും കോടതി വിലയിരുത്തി.
പാണക്കാട് കുടുംബവും ചന്ദ്രികയും എനിക്ക് നല്കുന്ന സ്നേഹവാല്‍സല്യങ്ങള്‍ക്ക് നന്ദി പറയുന്നു. ചന്ദ്രിക എക്കാലവും എന്റെ പ്രിയപ്പെട്ട മാധ്യമം തന്നെയാണ്.
ഭാഷാസമരം ഉള്‍പ്പെടെ മുസ്ലിം ലീഗ് സമര പരിപാടികളില്‍ കൊടിപിടിച്ച് പങ്കെടുത്തിട്ടുണ്ട്.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞിരുന്നു.
കര്‍ശന മാനദണ്ഡങ്ങളോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്