ന്യൂഡല്‍ഹി: വീഡിയോകോണ്‍ വായ്പാ തട്ടിപ്പ് കേസില്‍ ദീപക് കോച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കോച്ചാറിന്റെ ഭര്‍ത്താവാണ് ദീപക് കോച്ചാര്‍. വീഡിയോകോണിന് ഐസിഐസിഐ 3250 കോടി രൂപ വഴിവിട്ട വായ്പ നല്‍കിയെന്നാണ് കേസ്....
കേരളത്തെ കലാപഭൂമിയാക്കി ജനങ്ങളില്‍ ഭീതി പരത്തുകയെന്നതാണു സിപിഎമ്മിന്റെ ലക്ഷ്യമെന്നും ഇതിനെതിരെയുള്ള പോരാട്ടമാണ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഗാന്ധിയന്‍ സമരമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വെള്ളം പൊങ്ങി നില്ക്കുന്ന സമയത്ത്, ആറ്റിലേക്കു ഒരാള്‍ എടുത്തു ചാടുന്നതു കണ്ടു, സമീപത്തുണ്ടായിരുന്നവര്‍ ഒപ്പം ചാടി. പിന്നീട് രക്ഷപെടുത്തി കരയിലെത്തിച്ചു.
ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പൊയില്‍ ഹാരാര്‍പ്പണം നടത്തി.
നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജിഡിപിയുടെ പോസ്റ്ററിന് മുന്നില്‍ അനുശോചനം അറിയിക്കുകയും പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിലെ ആഭ്യന്തരപ്രശ്നമെന്നും മുരളീധരന് പറഞ്ഞു
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഇന്നോവ ഡ്രൈവറുടെ കഥ
ഹോമിയോ മരുന്നിനെ ആരോഗ്യമന്ത്രി പിന്തുണച്ചതിനെതിരെ ഐഎംഎ രംഗത്ത് വന്നിരുന്നു
ഇത്തരം ട്വീറ്റുകളെ പൂര്‍ണമായും പരിഹസിച്ച് തള്ളേണ്ടതല്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍
കൊലപാതകം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന് കെച്ച് പൊലീസ് സൂപ്രണ്ട് നജീബുള്ള പന്ദ്രാനി പറഞ്ഞു.