തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് നോട്ടീസ് നല്കി. നാളെ രാവിലെ ഒമ്പത് മണിക്ക് ചോദ്യം...
പേരാമ്പ്ര: പശു ഇരട്ടത്തലയുള്ള കുഞ്ഞിന് ജന്മം നല്കി. പാലേരി തരിപ്പിലോട് ടി.പി പ്രേമജന്റെ വീട്ടിലാണ് പശുവിന്റെ ഈ അപൂര്‍വ്വ പ്രസവം നടന്നത്. രണ്ടാം പ്രസവത്തിലാണ് രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും രണ്ട് വായുമടങ്ങിയ കിടാവ്...
ഷര്‍ട്ട് ഊരിമാറ്റിയ പ്രവര്‍ത്തകര്‍ തലകുത്തി നില്ക്കുന്ന എംഎല്‍എയ്ക്ക് ചുറ്റുമിരുന്ന് സര്‍ക്കാരിനെതിരെ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ കാണാം.
യുഎഇ-ഇസ്രയേല്‍ വ്യോമഗതാഗതത്തിന് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് സൗദി വ്യക്തമാക്കിയിരുന്നു.
ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു മറുപടി വാചകം അടര്‍ത്തിയെടുത്താണ് പ്രചാരണം
എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ ഏഴാംപ്രതിയായിരുന്നു സലാഹുദ്ദീന്.
ഏറ്റവും വലിയ മതേതരവാദികളെന്ന് അവകാശപ്പെടുകയും തരം കിട്ടുമ്പോഴെല്ലാം ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്ന യഥാര്‍ത്ഥ വര്‍ഗീയവാദികളെ കേരളം തിരിച്ചറിയണമെന്ന സന്ദേശമാണ് ഇന്നത്തെ ദേശാഭിമാനി നല്‍കുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ ആണ് പ്രശ്നമെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു ബേബി ജോണ്‍ ഇതിനകം തന്നെ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. വ്യക്തിപരമായ വോട്ടുകള്‍ ഉറപ്പിച്ചുകൊണ്ടാണ് ഷിബു പ്രചാരണത്തിന് തുടക്കം കുറിച്ചത്.
സെപ്തംബര്‍ അഞ്ച് ശനിയാഴ്ച ഉച്ച മുതലാണ് ഇദ്ദേഹത്തെ കാണാതാകുന്നത്.