മുഖ്യമന്ത്രി പിണറായി വിജയന് ജലീലിന് നല്കുന്ന അമിത പരിഗണനയും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നുണ്ട്.
ഒരു മാസത്തിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.
സെറീനക്കെതിരെ 6-1, 3-6, 3-6 എന്ന സ്കോറിനാണ് അസരങ്ക ജയിച്ചുകയറിയത്. ബ്രാഡിക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഒസാക്കയുടെ വിജയം.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തൊട്ട് ചന്ദ്രിക ആഴ്ചപ്പതിപ്പ് സ്ഥിരമായി ശ്രദ്ധിക്കാറുണ്ട്. വിഷയങ്ങളിലെ വൈവിധ്യം കൊണ്ട് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതാണ് ചന്ദ്രിക വാരിക.
വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം നേതാക്കളിലേക്കും ചില മന്ത്രിമാരിലേക്കും സ്വര്‍ണക്കടത്തിന്റെ അന്വേഷണം നീങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചിരുന്നു.
എസ്ഡിപിഐ പ്രവര്ത്തകന് സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
അലന്-താഹ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ തള്ളിക്കൊണ്ടാണ് എം.എ ബേബി ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ സലാഹുദ്ദീന് കോവിഡ് പോസിറ്റീവായതില്‍ ദുരൂഹതയുണ്ടെന്ന് എസ്ഡിപിഐ ആരോപിച്ചു.
എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം.