കഴിഞ്ഞ ദിവസമാണ് ഇഡി കെ.ടി ജലീലിനെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് വഴി വന്ന ബാഗേജ് സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങള്‍ ചോദിച്ചത്.
അല്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെക്കാന്‍ തയ്യാറാവണമെന്ന് പ്രതിക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രാഥമികമായ ചോദ്യം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ തുടരുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ, ഇതേ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയെയും ഇഡി ചോദ്യം ചെയ്തിരുന്നു.
കോഴിക്കോട്: മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. എന്‍ഫോഴ്സ്മെന്റ് മേധാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് മന്ത്രിയെ ചോദ്യം ചെയ്തത്. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. നയതന്ത്ര മാര്‍ഗത്തില്‍ വന്ന പാക്കേജുകള്‍...
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇടതുപക്ഷത്തിന്റെ പ്രചാരണത്തിനായി പൊതുഖജനാവിലെ പണം കൊള്ളയടിക്കാനാണ് സര്‍ക്കാറിന്റെ പുതിയ നീക്കം.
കൊച്ചി: കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് പക്ഷത്തിന് നല്‍കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. പി.ജെ ജോസഫിന്റെ ഹര്‍ജി യിലാണ് സ്റ്റേ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഹൈക്കോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തത്. ഭരണഘടന ലംഘിച്ചാണ്...
കേരളത്തിലെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട മറ്റ് നൂറോളം കേസ്സുകളില്‍ ഇതുവരെയും കുറ്റം ചുമത്തിയിട്ടില്ല.
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ജയിലിലടച്ച അലനും താഹയും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതരായി. 2.45നാണ് ഇരുവരും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ നിന്നും മോചിതരായത്. ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു. 2019 നവംബര്‍...
പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ പാഠ്യപദ്ധതി കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.