2015-ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി സർക്കാറാണ് താജ്മഹലിനരികിൽ ആറ് ഏക്കർ സ്ഥലത്ത് മുഗൾ മ്യൂസിയം നിർമിക്കാൻ അനുമതി നൽകിയത്.
കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസിന് നല്കിയ അഭിമുഖത്തിലാണ് കെ.ടി ജലീലിന്റെ പുതിയ മലക്കം മറിച്ചില്‍.
കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ മൊഴി നല്കി.
ഇഡിക്ക് സ്വപ്ന നല്കിയ മൊഴി എന്താണെന്നാണ് സന്ദേശത്തില്‍ ഉന്നതന് ആരാഞ്ഞത്. ഇതിനു മറുപടിയാണ് സ്വപ്ന നല്‍കിയത്.
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ സസ്പെന്ഷന് നാല് മാസത്തേക്ക് നീട്ടി.
അതിനിടെ ജലീലിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു.
കെ.ടി ജലീലിന്റെ വാക്കുകള്‍ സര്‍വത്ര വൈരുദ്ധ്യമുണ്ടെന്നും കേസ് അട്ടിമറിക്കാനാണ് അദ്ദേഹം പദവിയില്‍ തുടരുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആരോപിച്ചു.
മാധ്യമങ്ങളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരാനാണ് താന്‍ രഹസ്യമായി ചോദ്യം ചെയ്യലിന് ഹാജരായതെന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്. ജലീലിന്റെ പൊള്ളത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികള്‍ തലമറക്കുന്നത് അവരുടെ ഇസ്ലാമികമായ വസ്ത്രധാരണവും പലര്‍ക്കും പ്രത്യേക താല്പര്യമുള്ള വിവാദ വിഷയമാണ്. തട്ടമിടാത്തവരോട് തട്ടമിടാന്‍ ആരെങ്കിലും പറഞ്ഞാല്‍ വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നു എന്ന വാദവുമായി പലരും രംഗത്ത് വരാറുണ്ട്. എന്നാല്‍ ഇസ്ലാമിക...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി മന്ത്രി ഇ.പി ജയരാജന്റെ മകന് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നതോടെയാണ് ജയരാജന്റെ ഭാര്യയുടെ ബാങ്ക് സന്ദര്‍ശനം വിവാദമായിരിക്കുന്നത്.