ജലീല്‍ രാജിവെക്കേണ്ടതില്ലെന്നത് സിപിഎം നിലപാടാണ്. പ്രതിപക്ഷമല്ല അതിന്റെ അപ്പുറത്തെ പക്ഷം വന്നാലും ജലീല്‍ രാജിവെക്കുന്ന പ്രശ്നമില്ല.
മന്ത്രി ജലീലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്
ഈ തൂക്കവ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് മതഗ്രന്ഥത്തിന്റെ മറവിൽ സ്വർണം കടത്തിയോയെന്ന സംശയം അന്വേഷണ ഏജൻസികൾ പ്രകടിപ്പിക്കുന്നത്
മതവും മതവിരുദ്ധതയും തരാതരം പോലെ എടുത്തുപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചതാണ് കെ.ടി ജലീലിന്റെ രാഷ്ട്രീയ ചരിത്രം.
ജലീലിനെ എന്‍ഐഎ കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
എന്‍ഐഎ ചോദ്യം ചെയ്ത മന്ത്രിക്ക് ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.
ഇത്തവണയും ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ജലീല്‍ എന്‍ഐഎ ഓഫീസിലെത്തിയത്
വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ് വലിച്ചു പുറത്തിട്ട് ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ
ട്രാഫിക് സിഗ്നലുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ ഭൂരിഭാഗവും ചുവപ്പ് സിഗ്നല്‍ മറികടക്കുന്നതുമൂലമാണ്. അതുകൊണ്ടുതന്നെ ശക്തമായ മുന്നറിയിപ്പാണ് ഇതുസംബന്ധിച്ച് അബുദാബി പൊലീസ് നല്‍കിയിട്ടുള്ളത്.
ബിജെപി എംപിയുടെ പ്രസ്താവനയ്ക്കെതിരെ ഇടത് എംപിമാര്‍ പ്രതിഷേധിച്ചു. എംഎം ആരിഫും പിആര്‍ നടരാജനും സഭയില്‍ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു.