സി.പി.എം ന്റെ സജീവ പ്രവർത്തകനും നേതാവുമായ അബ്ദുള്ള മാഷ് എല്ലാ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കിടയിലും സ്വീകാര്യനായ വ്യക്തിത്വമായിരുന്നു.
സുരക്ഷാ കാരണങ്ങള്‍കൊണ്ടാണ് ജലീല്‍ തന്റെ യാത്രകള്‍ രഹസ്യമാക്കി വെച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയോടെയാണ് മന്ത്രി കെ.ടി ജലീല്‍ സ്വകാര്യ വാഹനത്തില്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്തെത്തിയത്.
പള്ളി പൊളിച്ചതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് സംശയാസ്പദമായ രീതിയിലാണ് പൊലീസ് പ്രതികരിച്ചത്.
ജൂലൈ 22നാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സെപ്റ്റംബര്‍ എട്ടിനാണ് ഹൈദരാബാദിലെ മധുര നഗറിലെ അപാര്‍ട്ട്ന്റിന്റെ കുളിമുറിയില്‍ ശ്രാവണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള് നേര്‍ന്ന് ശശി തരൂര്‍ എംപി. ആയുരാരോഗ്യത്തോടെ ദീര്‍ഘകാലം രാജ്യത്തെ സേവിക്കാന്‍ കഴിയട്ടെ എന്ന് തരൂര്‍ ആശംസയില്‍ പറഞ്ഞു സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു. ആരോഗ്യത്തോടെ വിജയകരമായി ഇനിയും നിരവധി വര്‍ഷം...
പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കാമെന്ന നിലയിലേക്ക് വരെ ഒരു ഇടതുപക്ഷ മന്ത്രി മാറി. തെറ്റു ചെയ്തതിലുള്ള കുറ്റബോധത്തില്‍ നിന്നാണ് ഇത്തരം വാക്കുകളെല്ലാം പിറക്കുന്നത്.
എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെച്ചത്