സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ഓണം ബമ്പറിന് നല്കി വരുന്നത്.
കേരളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പട്ട പ്രതിപക്ഷ സമരങ്ങളെ കോവിഡ് പരത്താനുള്ള നീക്കമെന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുമ്പോഴാണ് അതിനെ തിരുത്തുന്ന നിലപാട് പാര്‍ലമെന്റില്‍ സിപിഎം എംപി തന്നെ സ്വീകരിച്ചിരിക്കുന്നത്
പച്ചക്കാഴ്ചകളുടെ പകിട്ടായിരുന്ന പുത്തുമല പ്രകൃതിക്കലിയില്‍ പൊട്ടിയടര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ 17 മനുഷ്യജീവനുകളിലൊന്ന് കര്‍ണാടക ചാമ്രപട്ടണം സ്വദേശി അണ്ണയ്യന്റേതായിരുന്നു. തിരച്ചില്‍ അവസാനിച്ചിട്ടും സ്വന്തക്കാരും പരിസരവാസികളും നാടൊഴിഞ്ഞ് പോയിട്ടും അണ്ണയ്യന്റെ പാടിമുറിയില്‍ ഭാര്യ യശോദ...
ഈന്തപ്പഴത്തിനകത്ത് കുരു തന്നെയാണോ എന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. കൊണ്ടുവന്ന ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതല്‍ ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീന്തല്‍ കുളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ക്ക് ആദ്യം ജനിച്ച അഞ്ച് മക്കളും പെണ്‍കുട്ടികളായിരുന്നു. ആണ്‍കുട്ടി വേണമെന്ന് പന്നാലാല്‍ പറഞ്ഞിരുന്നതായി അയല്‍വാസികള്‍ പ്രതികരിച്ചു.
കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ രോഷമാണ് ഉയരുന്നത്
നേരത്തെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപന നിരക്ക് കുതിച്ചുയര്‍ന്നതോടെ തെരഞ്ഞെടുപ്പ് നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
സമരം ചെയ്യുന്നവർക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എമാരുടെ നേതൃത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
കൈ നല്ലതുപോലെ കഴുകണം- ശുചിത്വക്കുറവ് മൂലം പിടിപെടാന്‍ സാധ്യതയുള്ള അസുഖങ്ങളെ അകറ്റിനിര്‍ത്താന്‍ ഈ ശീലംപ്രധാനമാണ്.