മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു
എല്‍ഡിഎഫിലേക്ക് പോവുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ജോസഫ് എം പുതുശ്ശേരി പറഞ്ഞു.
സ്വന്തം കുറ്റം മറച്ചുവെക്കാനാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്.
കുത്തകകള്‍ക്ക് വന്‍ തോതില്‍ ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കാനും സൂക്ഷിച്ചുവെക്കാനും സ്വന്തം താല്പര്യങ്ങള്ക്കനുസരിച്ച് വിറ്റഴിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി.
കട്ടക്ക്, ഭൂവനേശ്വര്‍ എന്നിവിടങ്ങളിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. 91 വയസ്സാണ് ഇരുവരുടേയും പ്രായം.
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക രോഷത്തെ തണുപ്പിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സഹായത്തോടെ ബിജെപി നടത്തിയ നാടകം പൊളിയുന്നു. ബില്ലിനെ അനുകൂലിക്കുന്നവരെന്ന പേരില്‍ എഎന്‍ഐ പുറത്തുവിട്ട ചിത്രങ്ങളിലുള്ളവര്‍ കര്‍ഷകരല്ലെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാണ്‍പൂരില്‍ നിന്നുള്ള...
ഓരോ ചര്‍ച്ചകളും വാര്‍ത്താസമ്മേളനങ്ങളും കഴിയുന്നതോടെ സിപിഎം പടുത്തുയര്‍ത്തുന്ന നുണക്കൂമ്പാരങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്നതാണ് കേരളം കാണുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വര്‍ണ ഖുര്‍ആന്‍ എന്ന പരാമര്‍ശം ആദ്യം നടത്തിയത് ജലീലാണെന്ന് ഫിറോസ് പറഞ്ഞു.
രേഖകള്‍ പരിശോധിച്ച ശേഷമായിരിക്കും വായ്പാ പുനഃക്രമീകരണത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് പട്ടാമ്പിക്ക് നൂറില്‍ നൂറ് നേടിക്കൊടുക്കാന്‍ സഹായകമായത് കിഫ്ബി പദ്ധതികള്‍. വാടനാംകുറുശ്ശി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ ക്ലാസ് മുറി നിര്‍മാണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നടുവട്ടം ജനതാ ഹയര്‍ സെക്കണ്ടറി...