ദീപിക പദുകോണ്‍, സാറാ അലിഖാന്, ശ്രദ്ധ കപൂര്‍ എന്നിവരെ നാളെയാണ് ചോദ്യം ചെയ്യുക.
അദ്ദേഹത്തിന്റെ ഈ സന്ദേശം നമ്മുടെ ഈ പോരാട്ടങ്ങൾ കൂടുതൽ ഊർജ്ജം നൽകുമെന്ന് ഉറപ്പാണ് .
കൊച്ചി: ഐഎസില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് എന്‍ഐഎ അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജ കുറ്റക്കാരനെന്ന് കോടതി. ഐഎസില്‍ ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തത് കുറ്റകരമാണെന്ന് കോടതി കണ്ടെത്തി. ഇന്ത്യയുടെ സഖ്യരാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നതാണ് ഹാജക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം....
ജില്ലയില്‍ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോണ്‍സ് ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. എന്നാല്‍ പത്തനംതിട്ടയിലും ഇടുക്കിയിലും മുന്നുപേര്‍മാത്രമാണ് മരിച്ചത്.
തിരുകേശം ബോഡി വേസ്റ്റ് തന്നെയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്ന് കേരള മുസ്ലിം ജമാഅത്ത്.
മുംബൈ: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈലായിരുന്നു അന്ത്യം. ഓസ്ട്രേലിയക്ക് വേണ്ടി 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചു. ക്രിക്കറ്റ് കമന്റേറ്ററായും അവതാരകനായും തിളങ്ങി. ഐപിഎല്‍ കമന്റേറ്ററായാണ് മുംബൈയിലെത്തിയത്....
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പൊതുസ്ഥലത്ത് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്.
കോവിഡ് വാക്സിന് സംബന്ധിച്ച പ്രതീക്ഷകള്‍ നിലനില്ക്കുമ്പോള്തന്നെ രണ്ടാംഘട്ട വ്യാപനമുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു.
തൊഴില്‍ സ്വാതന്ത്ര്യത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്തിയ സ്ത്രീയാണ് ചിത്രലേഖ. സിപിഎം നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിട്ടും ഇവര്‍ പോരാട്ടം തുടരുകയായിരുന്നു.