അനില്‍ അംബാനി കോടിക്കണക്കിന് രൂപ കടക്കെണിയിലാണെന്നും റിലയന്‍സിന് പ്രതിരോധ രംഗത്ത് മുന്‍പരിചയമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
പതിനാലാം വയസില്‍ തന്റെ കരിയര്‍ മാറ്റിമറിച്ച എസ്പിബിയുടെ ഇടപെടലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെക്കുകയാണ് ചെസ് ഇതിഹാസം വിശ്വനാഥന് ആനന്ദ്
യുവതിയുടെ പരാതിയില്‍ പിതാവിനെതിരെ പൊലീസ് കേസെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ തുടങ്ങിയവര്‍ മന്മോഹന് സിങ്ങിന് ജന്മദിനാശംസകള് നേര്‍ന്നു.
സരസമ്മയെ ആശുപത്രിയില്‍ കൊണ്ടുപോവാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയിലുണ്ട്.
കഴിഞ്ഞ ദേശീയ കായിക ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തത്.
കെ.എം മാണി കുറ്റക്കാരനല്ലെന്ന വിജയരാഘവന്റെ പ്രസ്താവന കെ.എം മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സംഗാറെഡ്ഡിയിലെ പ്രാന്തപ്രദേശമായ കിഷ്ടയാഗുടത്തിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്നാണ് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ ഹേമന്ദിന്റെ മൃതദേഹം കണ്ടെത്തിയത്.
കൊച്ചി: ലൈഫ് മിഷന് ക്രമക്കേട് ആരോപണങ്ങളില്‍ സിബിഐ കേസെടുത്തു. എഫ്സിആര്‍എ പ്രകാരമാണ് കേസെടുത്തത്. കൊച്ചി പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്. ലൈഫ് മിഷനില്‍ ക്രമക്കേട് നടന്നതായി...
യുഎഇയും ബഹ്റൈനും അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ ഇസ്രയേല്‍ ബഹിഷ്കരണം അവസാനിപ്പിച്ചിരുന്നു.