സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ് വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശനം നേടാം.
കര്‍ഷകരെ വാനോളം പുകഴ്ത്തിയ പ്രധാനമന്ത്രി കാര്‍ഷിക ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെക്കുറിച്ച് മൗനം പാലിച്ചു.
സച്ചിന് ടെണ്ടുല്‍ക്കറും ഗൗതം ഗംഭീറും അടക്കമുള്ളവര്‍ നേരത്തെ സഞ്ജുവിന്റെ ബാറ്റിങ്ങിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
മലയാള സിനിമയിലെ ബോഡി ബില്‍ഡര്‍മാരില്‍ ഒരാളായ റിയാസ് ഖാന് ശരീര സൗന്ദര്യാരാധകര്ക്കിടയില് വലിയ പിന്തുണയുണ്ട്.
തങ്ങൾക്കൊപ്പം നിൽക്കാത്തവരെയൊക്കെ വർഗ്ഗീയവാദികളാക്കി അധിക്ഷേപിക്കുന്നത് ഒരു രാഷ്ട്രീയ പാർട്ടിക്ക് ചേരുന്ന നയമല്ല. സി.പി.എം നേരിടുന്ന വലിയ ആശയ പ്രതിസന്ധിയാണ് കോടിയേരിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
എന്നെ തലയില്‍ ചുമന്ന്, അരാക്കാന്‍ മലകളിലൂടെ നിരനിരയായി നീങ്ങുന്ന അഭയാര്‍ത്ഥി പ്രവാഹത്തില്‍ ഒരാളായി നടന്ന്, നാട്ടിലെത്തിയ ഉപ്പ ഇന്നില്ല'. ഇവനെ കൈവിടില്ലൊരിക്കലുമെന്നാശിച്ച സി.എച്ചും.
കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് സ്വര്‍ണവിലയിലും ചാഞ്ചാട്ടം തുടരുന്നത്.
ആര്‍എസ്എസ് നോമിനിയായിരുന്നെങ്കിലും അമിത് ഷായുടെ വിശ്വസ്തനായി മാറിയതോടെ ആര്‍എസ്എസ് നേതൃത്വത്തിനും രാം മാധവിനോട് അതൃപ്തിയുണ്ട്.
ജയിച്ചതിന് ശേഷം ജനങ്ങളുമായി അകന്നതും വികസന പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ മന്ദിപ്പും ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
സിബിഐ അന്വേഷണത്തിനെതിരെ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ രംഗത്തെത്തി. ആര്‍എസ്എസിന്റെ സബ് കമ്മിറ്റിയാണ് സിബിഐ എന്ന് ഡിവൈഎഫ്ഐ സെക്രട്ടറി എ.എ റഹീം പറഞ്ഞു.