ഹാത്രാസ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച എബിപി ന്യൂസ് റിപ്പോര്‍ട്ടറേയും ക്യാമറമാനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു.
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏകാധിപത്യ പ്രവണതകളിലും ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ബാബരി മസ്ജിദ് പ്രശ്നത്തില്‍ ലീഗെടുത്ത നിലപാടിനെ വിമര്‍ശിക്കുന്നത് ഖേദകരമാണ്. ലീഗെടുത്ത നിലപാടിലേക്ക് പിന്നീട് എല്ലാവരും എത്തുന്ന കാഴ്ചയാണ് കാണുന്നത്.
വ്യാഴാഴ്ച വൈകി രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് കേസെടുത്തു.
കോഴിക്കോട്: കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പിടിഎ റഹീം എംഎല്‍എ ചെയര്‍മാനായ കൊടുവള്ളി കിംസ് ആശുപത്രിയില്‍ കസ്റ്റംസ് പരിശോധന. കാരാട്ട് ഫൈസല്‍ ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയരക്ടറാണ്. അതിനിടെ കാരാട്ട് ഫൈസലിനെതിരെ ശക്തമായ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചതായാണ്...
പ്രിയങ്ക ഗാന്ധിയും യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു.
ഇ-ചെല്ലാന്‍ എന്ന ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് ഇപ്പോള്‍ വാഹനപരിശോധന നടക്കുന്നത്.
ഫൈസലിന്റെ ഫോണ്‍ സംഭാഷണങ്ങളും വാട്സ് ആപ്പ് ചാറ്റുകളും പരിശോധിച്ച കസ്റ്റംസ് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
കേസിലെ മുഴുവന്‍ പ്രതികളേയും തെളിവില്ലെന്ന് പറഞ്ഞ് ഇന്നലെ ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.
കൊച്ചി: ലൈഫ് പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം റദ്ദാക്കണമെന്ന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാറിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായി വാദം കേള്‍ക്കാന്‍ വ്യാഴാഴ്ചയിലേക്ക് മാറ്റി....