തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സീറ്റ് പങ്കിടുന്നതിനെ കുറിച്ചുളള തര്‍ക്കമാണ് ഭിന്നത രൂക്ഷമാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ എം സ്വരാജ് വരെയുള്ളവര്‍ മാധ്യമപ്രവര്‍ത്തകരെ ധാര്‍മികത പഠിപ്പിക്കുന്ന തിരക്കില്‍ സ്വന്തം ചാനലിലും മുഖപത്രത്തിലും നടക്കുന്ന അധാര്‍മ്മിക പ്രവണതകള്‍ കാണാതെ പോകുന്നു എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.
ബിഹാറിലെ ഗ്രാമങ്ങളിലെ മുസ്ലിം ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രമാണ് ഈ വിവരണം.
രണ്ട് കോടി രൂപ വരെ വായ്പ എടുത്തവര്‍ക്ക് ആണ് പിഴ പലിശ ഒഴിവായി കിട്ടുന്നത്.
ചന്ദ്രിക രണ്ടാംഘട്ട പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കുന്ന ഗാനത്തിന്റെ സംവിധാനം ചന്ദ്രിക ഡെപ്യൂട്ടി ജനറൽ മാനേജർ നജീബ് ആലിക്കലാണ്.
എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബെന്നി ബെഹനാന് കണ്‍വീനര്‍ സ്ഥാനം രാജിവെച്ചത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വീട്ടില്‍ ബന്ദികളാക്കി വെച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ ചെന്ന് പറഞ്ഞപ്പോഴാണ് തങ്ങളുടെ മകളുടെ മൃതദേഹം ദഹിപ്പിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്.
തനിക്കെതിരായ ആരോപണം വ്യാജമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
സിഇഒ യു.വി ജോസിന് ഹാജരാവാന്‍ കഴിയില്ലെങ്കില്‍ രേഖകള്‍ വിശദീകരിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥന് ഹാജരാവണം.
ഇടത് എംഎല്‍എമാരായ കാരാട്ട് റസാഖ്, പിടിഎ റഹീം എന്നിവരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് കാരാട്ട് ഫൈസല്‍.