ഹാത്രസ് പെണ്‍കുട്ടിയോട് പൊലീസും അധികാരികളും ചെയ്ത ക്രൂരതകളാണ് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്.
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതാണ് അടി റോഡിലെത്താന്‍ കാരണമായത്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയാല്‍ മാത്രമേ മരണം വര്‍ധിക്കുന്നത് ഒഴിവാക്കാന്‍ കഴിയൂകയുള്ളൂ. അതിന് എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീതി കിട്ടുന്നത് വരെ കൂടെ നില്‍ക്കുമെന്ന് ലീഗ് നേതൃസംഘം പെണ്‍കുട്ടിയുടെ കുടുംബത്തിന് ഉറപ്പ് നല്കി.
തേര്‍ത്തല്ലി സ്വദേശി ജിമ്മി ജോസിന്റെ മകന് ജോസന് ആണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് ജോസന് കൊവിഡ് സ്ഥിരീകരിച്ചത്.
കോണ്‍ഗ്രസിന്റെ ആദ്യഘട്ടം സ്ഥാനാര്‍ത്ഥി പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും. 70 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.
എടിഎം ഉപയോഗിക്കുന്നവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം.
നിധില്‍ യാത്രചെയ്ത കാറില്‍ വാഹനമിടിപ്പിച്ച ശേഷം വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഭര്‍ത്താവിന്റെ വീട്ടുകാരാണ് യുവതിക്കെതിരെ പരാതി നല്‍കിയത്.
സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍ ഇതിനെ ഭയപ്പെടേണ്ടതില്ലെന്നും ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ ഫലപ്രദമായ ചികിത്സയിലൂടെ മറികടക്കാമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.