ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം കുടുംബത്തിന് മാനക്കേടുണ്ടാക്കിയതിനെ തുടര്‍ന്നാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം വന്‍ തോതില്‍ വര്‍ധിക്കുന്നതിനെ വിമര്‍ശിച്ചാണ് ഹരിശ്രി അശോകന്റെ പുതിയ പോസ്റ്റ്.
സയന്‍സ് കോമ്പിനേഷന്‍ 21,541-ഉം കൊമേഴ്സിന് 12,468-ഉം ഹ്യൂമാനിറ്റീസിന് 9339-ഉം ഒഴിവുകളാണുള്ളത്.
ട്രംപിനെ ഈശ്വരതുല്യനായാണ് ബസ്സ കൃഷ്ണ രാജു ആരാധിച്ചിരുന്നത്. വീടിന് സമീപത്ത് തന്നെയാണ് ട്രംപിന്റെ പ്രതിമ സ്ഥാപിച്ച് ദിവസവും പൂജയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാജു ചെയ്തിരുന്നത്.
കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമായതോടെ വിപണിയിലും പ്രതിസന്ധി തുടരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
മലപ്പുറം: രാമപുരത്തെ യെസ്സാര്‍ പെട്രോള്‍ പമ്പില്‍ നിന്നും കാറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതിന് ശേഷം പണം കൊടുക്കാതെ വേഗത്തില്‍ ഓടിച്ചു പോയ പ്രതികളില്‍ ഒരാളെ കൊളത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് പടപ്പേങ്ങാട്...
ഗുരുതരാവസ്ഥയിലായിതിനെ തുടര്‍ന്ന് സിസേറിയന് നടത്തിയെങ്കിലും സമീറ മരണത്തിന് കീഴടങ്ങുകയായിരുന്നു
ശിവശങ്കര്‍ വഴിയാണ് എല്ലാ ഇടപാടും നടന്നതെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.
രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്രയില്‍ത്തന്നെയാണ് രോമുക്തരും ഏറ്റവും കൂടുതലുള്ളത്.
പാല സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ എല്‍ഡിഎഫ് വിടുമെന്ന് മാണി സി കാപ്പന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.