ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഒക്ടോബര്‍ മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കോവിഡ് പ്രതിസന്ധിക്ക് കാര്യമായ അയവ് വരാത്ത സാഹചര്യത്തില്‍ സ്വര്‍ണവിലയിലെ അസ്ഥിരത തുടരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കുട്ടിയെ പലയിടത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്നുള്ള 18 കേസുകളില്‍ വിചാരണ തുടരുകയാണ്.
ഇന്ന് ഉച്ചക്ക് ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഖുശ്ബു പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ലൗജിഹാദ് എന്ന പൊലീസും സര്‍ക്കാറും വ്യാജമെന്ന് കണ്ടെത്തി തള്ളിക്കളഞ്ഞ ആരോപണം തന്നെയാണ് ബിജെപി നേതാക്കള്‍ വീണ്ടും ഉന്നയിക്കുന്നത്.
ആഗോള കണ്‍സള്‍ട്ടന്‍സ് സ്ഥാപനമായ ഓംദിയയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ ആപ്പിളിന്റെ 5 മോഡലുകളും സാംസങ്ങിന്റെ ഒരുമോഡലും ഉള്‍പ്പെട്ടു.
അന്തരിച്ച കാള്‍ട്ട് ചാപ്മാനെ ഐ.എം വിജയന് ഓര്‍മിക്കുന്നു
വിവാഹം തീരുമാനിച്ചതിന് ശേഷം കാമുകന് പിന്മാറിയതില് മനംനൊന്താണ് റംസി ആത്മഹത്യ ചെയ്തത്.
സിഎച്ച് മുഹമ്മദ് കോയ കേരളത്തിന്റെ മുഖ്യമന്ത്രിയായതിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍