എല്‍ഡിഎഫ് പ്രവേശം പ്രഖ്യാപിച്ചെങ്കിലും തലസ്ഥാനത്തെത്തിയപ്പോള്‍ കഥയറിയാതെ കുരുങ്ങിയ ജോസ് കെ മാണിയെക്കുറിച്ചുള്ള രസകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
ജോസ് കെ മാണിക്കൊപ്പം നേതാക്കളാരുമില്ല. നേതാക്കളെല്ലാവരും തനിക്കൊപ്പമാണെന്നും പി.ജെ ജോസഫ് പറഞ്ഞു.
കോവിഡ് പ്രതിസന്ധിയും യുഎസ് ചൈന ശീതസമരവും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നുണ്ട്.
ജിയോട്യൂബ് പദ്ധതി വൈകുന്നതിനെതിരെയാണ് മന്ത്രി വിമര്‍ശനം ഉന്നയിച്ചതെങ്കിലും മുഖ്യമന്ത്രിക്കെതിരായ അതൃപ്തികൂടിയാണ് അവര്‍ പ്രകടിപ്പിച്ചത്.
ഇന്ന് രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് കൂടുമാറുന്നതായി പ്രഖ്യാപിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സ്വീകരിച്ച തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രതികൂലമായി ബാധിച്ചത്.
ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 243 നിയമസഭാ സീറ്റുകളിലേക്കാണ് ബീഹാര്‍ ഇലക്ഷന് നടക്കുക. നവംബര്‍ 10 ന് ഫലം പ്രഖ്യാപിക്കും.
വിദഗ്ധ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരെ ഉപയോഗിച്ച് മയ്യിത്ത് കുളിപ്പിച്ച് മറവുചെയ്യാനുള്ള ഇളവ് ഭരണകൂടം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് പോവുകയാണെന്ന് വ്യക്തമാക്കിയത്.