ആ അപരിചിത നമ്പറിൽ നിന്ന് ഞാൻ കേട്ടത് എന്റെ ഭർത്താവിന്റെ പരവശമായ ശബ്ദമായിരുന്നു. സബീ... എന്ന് വിളിച്ചിട്ട് കുറച്ചു നേരം ഒരു നിശബ്ദത. പിന്നെ വിറയ്ക്കുന്ന ശബ്ദത്തിൽ തുടർന്നു. നമ്മുടെ വണ്ടി അപകടത്തിൽപ്പെട്ടു. എനിക്കറിയില്ല, ആരൊക്കെയോ...
നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്.
വർഷങ്ങൾക്കു ശേഷം മൊയ്തുവിനെ കാണുന്നത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒന്നാം വാർഡിലാണ്. രോഗം തളർത്തിയ ശരീരവുമായി മതിയായ ചികിത്സ ലഭിക്കാതെ കിടക്കുന്ന ലോക സഞ്ചാരിയെ ആരും തിരിച്ചറിഞ്ഞില്ല. ഏഴ് സഞ്ചാര സാഹിത്യ ഗ്രന്ഥങ്ങളുടെ കർത്താവു കൂടിയായ...
കാങിന്റെ രാജിയെക്കുറിച്ച് അറിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അശ്വനി ശർമ പ്രതികരിച്ചു.
യുഡിഎഫ് കൂടുതല്‍ കെട്ടുറപ്പോടെ മുന്നോട്ടുപോവുമെന്ന് ചര്‍ച്ചക്ക് ശേഷം ഹൈദരലി തങ്ങള്‍ പ്രതികരിച്ചു.
കോവിഡിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനം ഒറ്റക്കെട്ടായാണ് കോവിഡിനെതിരെ പൊരുതിയത്. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ട് കോവിഡ് പ്രതിരോധനടപടികളെ അട്ടിമറിക്കുകയായിരുന്നു.
മതേതരപാര്‍ട്ടികളുടെ കൂട്ടായ്മയിലേക്ക് കമലിനെ എത്തിക്കാനായാല്‍ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്നാണ് കരുതുന്നത്.
ഇതില്‍ എണ്‍പതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളും എംബിബിഎസിനാണ് യോഗ്യത നേടിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി മനസ്സിനെയും ബന്ധങ്ങളെയും ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം