നീറ്റ് പരീക്ഷയുടെ തലേന്നും കനത്ത മഴയില്‍ വീട് ചോര്‍ന്നൊലിക്കുകയായിരുന്നു. സ്വിച്ചുകള്‍ക്കുള്ളില്‍ വെള്ളം കയറിയതിനാല്‍ വിളക്കിന്റെ വെട്ടത്തിലായിരുന്നു പഠനം.
തിരുവനന്തപുരം: 1997 മുതല്‍ 2017 വരെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം എന്ന രീതിയില്‍ വാട്സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശം. 1997 ജനുവരി ഒന്നുമുതല്‍ 2017 ജൂലായ് 31 വരെ എംപ്ലോയ്മെന്റ്...
കഴിഞ്ഞ മെയ് മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
ബല്ലിയയില്‍ രണ്ട് ദിവസം മുമ്പാണ് എംഎല്‍എ സുരേന്ദ്ര സിങ്ങിന്റെ സഹായി ഒരാളെ വെടിവെച്ചു കൊലപ്പെടുത്തിയത്.
അതേസമയം ഇത് ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ തന്നെ ആയിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എങ്കിലും കൂടുതല്‍ സാധ്യത ആന്‍ഡ്രോയിഡ് ഓഎസ് ഫോണ്‍ പുറത്തിറക്കാനാണ്.
രണ്ട് ദിവസം മുമ്പ് കസ്റ്റംസ് സംഘം കസ്റ്റഡിയിലെടുത്തപ്പോഴാണ് ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
മെയ ഒമ്പതിനും 21 നും ഇടയിലാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
സിനിമയെ കുറിച്ചുള്ള നിലപാടുകള്‍ പാര്‍വതി വ്യക്തമാക്കുന്നു
കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് കുട്ടി മാതാപ്പുഴ ഉദ്ഘാടനം ചെയ്തു.
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വന്‍ തോതില്‍ ബിജെപിയില്‍ ചേരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശശി.