വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് ആണ് വ്യാജ ചിത്രം പോസ്റ്റ് ചെയ്ത് വെട്ടിലായത്
കേരളത്തിലെ അഴിമതി കേസുകളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കരുതുന്നില്ല.
അനില്‍ അക്കര എംഎല്‍എയാണ് ലൈഫ് മിഷന് പദ്ധതിയില്‍ നടന്ന കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത്.
കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന് നേതൃത്വം നല്കുന്ന യാസറിനെ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ട് പൊലീസ് വേട്ടയാടിയെന്നും രണ്ടുതവണ വീട്ടില്‍ റെയിഡ് നടത്തിയെന്നും യാസറിന്റെ പിതാവ് എംകെഎം അലി പറഞ്ഞു.
കേസിലെ മറ്റു പ്രതികളാണ് ശാലു മേനോന്, ശാലുവിന്റെ അമ്മ കലാദേവി എന്നിവര്‍ക്കെതിരെ അടുത്തമാസം രണ്ട് മുതല്‍ വിചാരണ ആരംഭിക്കും.
നിങ്ങള്‍ ഈ രാജ്യത്തെ പൗരനാണെങ്കില്‍ എല്ലാ തീവ്രവാദികളും മദറസയില്‍ പഠിച്ചതാണെന്ന് കാണാമെന്ന് മന്ത്രി പറഞ്ഞു.
കേടായ എല്‍ ഇ ഡി ബള്‍ബ് മാത്രമല്ല ഇലക്ട്രിക് ടോര്‍ച്ചും എമര്‍ജന്‍സിയും സിഎഫ്എലും ഹെഡ് ലൈറ്റും ഒക്കെ നന്നാക്കി തരും.
ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്.
സ്കൂളുകള്‍ തുറക്കാന്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
അതേസമയം ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ മഹാസഖ്യം വന്‍ മുന്നേറ്റമാണ് നടത്തുന്നത്.