മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ പ്രോസിക്യൂഷന് അനുമതി കൊടുക്കണമെന്ന് ഫയലില്‍ കുറിച്ചിരുന്നു. പക്ഷേ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
പ്രതിസന്ധിഘട്ടങ്ങളില്‍ നാട്ടില്‍ കുടങ്ങിപ്പോവുന്നവര്ക്ക് ഈ സേവനം വലിയ ആശ്വാസമാണ് നല്‍കുക.
രോഗം തുടങ്ങി ആദ്യ 15 ദിവസം വരെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുള്ളത്. അതിന് ശേഷവും ജാഗ്രത പുലര്‍ത്തണം.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ വ്യാപകമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതായി ജമാഅത്ത് വക്താവ് ഒ. അബ്ദുറഹ്മാന് വ്യക്തമാക്കിയിട്ടുണ്ട്.
തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവർഷം നടത്തി വേട്ടയാടുന്ന സി.പി.എം അണികളുടെ സംസ്കാരം മുസ്ലിംലീഗ് പ്രവർത്തകർ പിന്തുടരേണ്ടതില്ല.
ഭരണഘടനയുടെ 22-ാം വകുപ്പ് പ്രകാരം ആരെയെങ്കിലും തടഞ്ഞുവെക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നത് മൗലികാവകാശത്തിന്റെ ലംഘനമാണ്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സുശീല്‍ കുമാര്‍ മോദി പ്രചാരണ രംഗത്തുണ്ടായിരുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ് പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത്.
നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിച്ചിരുന്നു.
ഇത്തവണ മഹാരാഷ്ട്രയില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെടാന്‍ കാരണം ഫഡ്നാവിസാണെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനം.