അഴിമതിക്കുറ്റത്തിന് വിചാരണ നേരിടുകയാണ് നെതന്യാഹു. ഇതിനിടെയാണ് നിയമനിര്‍മാണം. സുപ്രീംകോടതിയുടെ അധികാരം കുറക്കുക വഴി രക്ഷപ്പെടാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. പാര്‍ലമെന്റിന്റെ നിയന്ത്രണം കോടതികളില്‍ ചെലുത്തുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.
ഇന്ത്യന്‍ വിമാനം റാഞ്ചിയസംഭവവും നേപ്പാളിലാണ്. 1999 ഡിസംബര്‍ 25. ഇന്ത്യന്‍ എയര്‍ലൈന്‍സ് -കാഠ്മണ്ഡുവില്‍നിന്ന് പഞ്ചാബ് വഴി അഫ്ഗാനിലെ കാണ്ഡഹാറിലേക്ക് റാഞ്ചി
നിരാലംബരായ മാറാ രോഗികളെ പരിചരിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന സമൂഹത്തിന്റെ തിരിച്ചറിവാണ് പാലിയേറ്റീവ് പരിചരണ പ്രസ്ഥാനത്തിന്റെ അനല്പമായ വളര്‍ച്ചക്ക് കാരണമായത്. കുടുംബാഗംങ്ങളുടെയും അയല്‍വാസികളുടെയും പങ്കാളിത്തത്തോടും ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടുംകൂടി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന...
വീട് ഈട് നല്കി 50 കോടി തരാമെന്ന് പറഞ്ഞ് പറ്റിച്ചെന്നാണ് പരാതി.
ആദര്‍ശാത്മകമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ സാമൂഹികമായ കടമ നിര്‍വഹിക്കാനും മാറ്റം കൊണ്ടുവരാനുമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാപ്തി അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക്ക് മാധ്യമങ്ങളും വീണ്ടെടുക്കേണ്ടതുണ്ട്.
ഇന്ത്യയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന മതേതര ചേരിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കുറെ വര്‍ഷങ്ങളായി ഇടത് പാര്‍ട്ടികള്‍ നടത്തുന്നത്. മതവിശ്വാസത്തെ എതിര്‍ക്കുന്ന ഇടത് പാര്‍ട്ടികള്‍ എന്തിനാണ് വിശ്വാസി സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളില്‍ ഇടപെടുന്നതെന്നും ഷാജി ചോദിച്ചു.
സ്വതന്ത്ര ട്രേഡ് യൂണിയന് (എസ്.ടി.യു) പശ്ചിമ ബംഗാള്‍ സംസ്ഥാന കണ്വെന്ഷന് നാദിയ കെ.എം. സിതിസാഹിബ് നഗറില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നടപടിയില്‍ ഇടപെടില്ലെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പിന്‍ബലത്തിലാണ് കഴിഞ്ഞ ദിവസം ലയനം നടപ്പാക്കി ബാങ്ക് ഭരണം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കൈമാറിയിരിക്കുന്നത്.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ എന്‍.സി.ഇ.ആര്.ടി എല്ലാ വിദ്യാലയങ്ങളോടും ഒരു മാനസികാരോഗ്യ ഉപദേശക സമിതി രൂപീകരിച്ചു പ്രവര്‍ത്തിക്കാന്‍ 2022 സെപ്റ്റംബറില്‍ ഔദ്യോഗിക നിര്‍ദേശം ഇറക്കിയെങ്കിലും ഇന്നും ബഹുഭൂരിപക്ഷം സ്കൂളുകളും പ്രസ്തുത രൂപീകരണത്തിന് തയ്യാറായിട്ടില്ല.
ദേശീയാധ്യക്ഷന്‍ പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്യും.