'ഇന്ന് രാഹുല്‍ ശങ്കരാചാര്യരുടെ പാത പിന്തുടരുകയാണ് ചെയ്യുന്നത്. മതത്തിന്റെ പേരില്‍ ബി.ജെ.പി ആളുകളെ ഭിന്നിപ്പിച്ചു. ഇന്നത്തെ ഇന്ത്യ രാമന്റെ ഭാരതമോ ഗാന്ധിജിയുടെ ഹിന്ദുസ്ഥാനോ അല്ല. നമ്മള് ഒരുമിച്ചാല്‍ വിദ്വേഷം രാഷ്ട്രീയത്തെ മറികടക്കാം'- ഫറൂഖ് അബ്ദുല്ല പറഞ്ഞു
ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ഒളിവില്‍ കഴിഞ്ഞു വന്ന സമയത്തും വിസ വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതായും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ 11 മണിക്ക് പ്ലാച്ചിമട സമരപ്പന്തല്‍ എത്തിച്ചേരണമെന്ന് പ്ലാച്ചിമട സമര ഐക്യദാര്‍ഢ്യ സമിതിക്ക് വേണ്ടി വിളയോടി വേണുഗോപാല്‍ ,കെ ശക്തിവേല്‍, അമ്പലക്കാട് വിജയന് , ഈസാബിന്‍ അബ്ദുല്‍ കരീം എന്നിവര്‍ അറിയിച്ചു.
തങ്ങളുടെ ജോലിയിലെ സംതൃപ്തി, സര്‍ക്കാര്‍ സേവനങ്ങളുടെ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പ്രവാസികള്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ മുന്‍നിരയിലെത്തിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍.ഐ.എ റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താലും വ്യാപകഅക്രമവും.
കെജ് രിവാള്‍, പിണറായി വിജയന്, റാവു എന്നിവരാണ് പൂജയില്‍ പങ്കെടുത്തത്.
പുതിയ ഇന്ത്യാപാര്ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യുമെന്നാണ് വാര്‍ത്ത. 888 സീറ്റാണ് ലോക്സഭക്കുള്ളത്. 384 സീറ്റുകള്‍ രാജ്യസഭക്കുണ്ടാകും. സെന്‍ട്രല്‍ വിസ്ത എന്ന പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടുമാസമെടുക്കും. 64500 ചതുരശ്രമീറ്ററാണ ്വിസ്തീര്ണം. നാലുനിലകളുണ്ട്....
ബി.ജെ.പിയിലേക്ക് ചേര്‍ന്നില്ലെങ്കില്‍ ശിവരാജ് സിംഗ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുമെന്ന് സംസ്ഥാന തദ്ദേശമന്ത്രി മഹേന്ദ്രസിംഗ് സിസോദിയ
ഇന്ന് എറണാകുളം കലൂരിലും തീപിടത്തമുണ്ടായി. ചെരുപ്പുകമ്പനിക്ക് ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടിച്ചത്.
പ്രമുഖ മുംബൈ വ്യവസായിയാണ് പ്രതി ശങ്കര്‍മിശ്ര. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. വെല്‍സ് ഫാര്‍ഗോ കമ്പനിയുടെ ഉടമയാണിയാള്‍.